സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
25

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

August 7, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പ് (IDRB) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അലര്‍ട്ടുള്ള നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യെല്ലോ അലർട്ട് തൃശൂർ : കരുവന്നൂർ (കുറുമാലി & മണലി സ്റ്റേഷനുകൾ) ഇത്തരം സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

Continue Reading
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍
Kerala Kerala Mex Kerala mx Sports Top News
0 min read
233

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍

August 6, 2025
0

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഓസ്‌ട്രേലിയൻ ടൂറിസം ഡിപ്പാർട്മെന്റിന് വേണ്ടി ടെലിവിഷന്‍ പരസ്യങ്ങളിലും സാറ എത്തും. സോഷ്യൽ മീഡിയയിൽ സജീവമായ സാറയെ അംബാസഡറാക്കുന്നതിലൂടെ കൂടുതല്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ 130 മില്യന്‍ ഡോളറിന്റെ പദ്ധതികളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം ചൈന, ഇന്ത്യ,

Continue Reading
നിങ്ങൾ ഗംഗയുടെ മക്കളാണ്, അതിനാൽ ഗംഗാനദി നിങ്ങളുടെ പാദങ്ങൾ വൃത്തിയാക്കാൻ വന്നിരിക്കുകയാണ്: ദുരന്തമുഖത്ത് മന്ത്രിയുടെ ‘ആത്മീയ ഉപദേശം’
Kerala Kerala Mex Kerala mx National Top News
0 min read
86

നിങ്ങൾ ഗംഗയുടെ മക്കളാണ്, അതിനാൽ ഗംഗാനദി നിങ്ങളുടെ പാദങ്ങൾ വൃത്തിയാക്കാൻ വന്നിരിക്കുകയാണ്: ദുരന്തമുഖത്ത് മന്ത്രിയുടെ ‘ആത്മീയ ഉപദേശം’

August 6, 2025
0

ഉത്തർപ്രദേശ്: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഉത്തർപ്രദേശിലെ കാൺപൂരിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകൾക്ക് പകരം ‘ആത്മീയ ഉപദേശം’ നൽകി മന്ത്രി സഞ്ജയ് നിഷാദ്. അരയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഗ്രാമവാസികളോട് അദ്ദേഹം പറഞ്ഞതിങ്ങനെ, “നിങ്ങൾ ഗംഗയുടെ മക്കളാണ്, അതിനാൽ ഗംഗാനദി നിങ്ങളുടെ പാദങ്ങൾ വൃത്തിയാക്കാൻ വന്നിരിക്കുകയാണ്. ഇത് നിങ്ങളെ നേരിട്ട് സ്വർഗത്തിലെത്തിക്കും,” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ ജനങ്ങൾ അക്ഷരാർത്ഥത്തിൽ അമ്പരക്കുകയാണ് ഉണ്ടായത്. “നമുക്ക് വെള്ളം തടയാൻ കഴിയില്ല, അതുകൊണ്ട് പോസിറ്റീവ് ചിന്തകൾ ഉയർത്തിപ്പിടിക്കണം,”

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
72

അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാനാകില്ല:അസാധാരണ വിധിയുമായി സുപ്രീം കോടതി

August 6, 2025
0

അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ഉത്തരവ് നിയമപരമായി ഗുരുതരമായ പിഴവുകളുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, സുപ്രീം കോടതി അദ്ദേഹത്തിന് ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ഈ ജഡ്ജി പദവിയിൽ തുടരുന്നിടത്തോളം കാലം എല്ലാ ക്രിമിനൽ കേസ് ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ വളരെ അപൂർവമായ ഒരു വിധിയാണ്. എന്താണ് സംഭവം?   എൻ‌ഡി‌ടി‌വിയുടെ റിപ്പോർട്ട് പ്രകാരം മെസ്സേഴ്സ് ശിഖർ

Continue Reading
എന്‍.സി.സി കൊല്ലം ഗ്രൂപ്പിന് വിജയം
Kerala Kerala Mex Kerala mx Top News
0 min read
17

എന്‍.സി.സി കൊല്ലം ഗ്രൂപ്പിന് വിജയം

August 6, 2025
0

കോഴിക്കോട് നടന്ന ഇന്റര്‍ ഗ്രൂപ്പ് ടി.എസ്.സി മത്സരത്തില്‍ സര്‍വീസ് വെപ്പണ്‍ ഷൂട്ടിങ് ഇനത്തില്‍ കൊല്ലം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ഇന്റര്‍ ഗ്രൂപ്പ് ടി.എസ്.സി ഓവറാള്‍ മത്സരത്തിലും റണ്ണറപ്പായി. ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. കൊല്ലം ഗ്രൂപ്പിന്റെ കീഴിലുള്ള യൂണിറ്റുകളിലെ 59 കേഡറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്‍.സി.സി കൊല്ലം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി.സുരേഷ്, വിവിധ എന്‍. സി. സി യൂണിറ്റുകളിലെ കമാന്‍ഡിങ് ഓഫീസര്‍മാര്‍, ജി.സി.ഐ, പി.ഐ ജീവനക്കാര്‍ എന്നിവരാണ് പരിശീലനം നല്‍കിയത്.

Continue Reading
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം
Kerala Kerala Mex Kerala mx Top News
1 min read
22

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം

August 6, 2025
0

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ് എഫ് ഐ

Continue Reading
കോൺഗ്രസ്‌ പുനഃസംഘടന:  ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി കെപിസിസി പ്രസിഡന്റ്
Kerala Kerala Mex Kerala mx Top News
0 min read
21

കോൺഗ്രസ്‌ പുനഃസംഘടന: ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി കെപിസിസി പ്രസിഡന്റ്

August 6, 2025
0

ഡൽഹി: ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. പുനഃസംഘടനയ്ക്ക് ശശി തരൂര്‍ എല്ലാ സഹകരണവും വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ആന്റോ ആന്റണിയും തമ്മിലും ചര്‍ച്ചകള്‍

Continue Reading
പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്
Kerala Kerala Mex Kerala mx Top News
0 min read
17

പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്

August 6, 2025
0

തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച് ഹൈക്കോടതി. നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ചത്. സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണമെന്നും എൻഎച്ച്എഐ തുടർനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. നാലാഴ്ചയ്ക്ക് ശേഷം ഇതുവരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി ഹൈക്കോടതിക്ക് സമർപ്പിക്കണം. യാത്രാ ദുരിതത്തെ തുടർന്ന് ടോൾ റദ്ദ് ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Continue Reading
പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല: അഭ്യൂഹങ്ങൾക്ക് വിരാമം
Kerala Kerala Mex Kerala mx Top News
1 min read
22

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല: അഭ്യൂഹങ്ങൾക്ക് വിരാമം

August 6, 2025
0

ന്യൂഡൽഹി: പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. വ്യാപകമായി ഉപയോഗിക്കുന്ന ഈ വേദനസംഹാരിയും പനി മരുന്നും നിരോധിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇതുവരെ ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തിൽ, പാരസെറ്റാമോളും മറ്റ് ചില മരുന്നുകളും സംയോജിപ്പിച്ചുള്ള ചില കോമ്പിനേഷൻ മരുന്നുകൾക്ക് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കി. ഈ

Continue Reading
കെപിസിസി പുനഃസംഘടന: നേതാക്കൾക്ക് അതൃപ്തി
Kerala Kerala Mex Kerala mx Top News
0 min read
17

കെപിസിസി പുനഃസംഘടന: നേതാക്കൾക്ക് അതൃപ്തി

August 6, 2025
0

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് നേതാക്കൾ. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയും, കണ്ണൂർ ഡിസിസി പ്രസിഡന്റിനെ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് കെ സുധാകരനും നേതൃത്വത്തെ അറിയിച്ചു. പുനഃസംഘടനയിൽ ഭിന്നത രൂക്ഷമായതോടെ ദീപാ ദാസ് മുൻഷി കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. നേതാക്കൾക്കിടെയിൽ അതൃപ്തിയുണ്ടെന്നത് തെറ്റായ വാർത്തയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അതേസമയം കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയിൽ അന്തിമ

Continue Reading