അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ഡോ.ആർ. ബിന്ദു
Kerala Kerala Mex Kerala mx Top News
0 min read
128

അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ഡോ.ആർ. ബിന്ദു

August 7, 2025
0

അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ഡോ.ആർ. ബിന്ദു.  അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ  മറികടക്കാൻ, യുവാക്കൾക്കിടയിലെ സ്‌കിൽ ഗ്യാപ് പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നു.  അസാപ് കേരള പോലുള്ള സംവിധാനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ഉറപ്പാക്കും. പ്രയോഗത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കി അവരുടെ കാര്യപ്രാപ്തി വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നു, ആദിവാസി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള അവസരങ്ങളെ കുറിച്ചുള്ള അവബോധം നൽകാനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവോടെ

Continue Reading
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിരാലംബരായ ആളുകളെ മാറ്റി പാർപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
115

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിരാലംബരായ ആളുകളെ മാറ്റി പാർപ്പിച്ചു

August 7, 2025
0

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്ന നിരാലംബരായ 21 പേരെ സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ പത്തനാപുരം ഗാന്ധിഭവനിലേക്കു മാറ്റി പാർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവൻ അധികൃതരെ ഏൽപ്പിച്ചത്.     2023ൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും ചേർന്ന്  ഓർഫനേജ് കൺട്രോൾ ബോർഡുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വിവിധ സർക്കാർ

Continue Reading
പ്രീമിയം സവിശേഷതകൾ; എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സ്‌കോഡ
Auto Kerala Kerala Mex Kerala mx Top News
1 min read
165

പ്രീമിയം സവിശേഷതകൾ; എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സ്‌കോഡ

August 7, 2025
0

പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്‌കോഡ. നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഈ വാഹനത്തില്‍ സ്പോര്‍ട്സ് ഷാസി, എല്‍ഇഡി മാട്രിക്സ് ബീം ഹെഡ്‌ലൈറ്റുകള്‍, ആര്‍എസ്-എക്‌സ്‌ക്ലൂസീവ് സ്റ്റൈലിങ് ഘടകങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കോംപാക്റ്റ് ക്രോസ്ഓവറില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയാണ്

Continue Reading
ലഹരി ഉപയോഗത്തിനെതിരേ ‘കിക്ക് ഡ്രഗ്’ ലഹരി വിരുദ്ധ ക്യാമ്പയിന്‍
Kerala Kerala Mex Kerala mx Top News
1 min read
116

ലഹരി ഉപയോഗത്തിനെതിരേ ‘കിക്ക് ഡ്രഗ്’ ലഹരി വിരുദ്ധ ക്യാമ്പയിന്‍

August 7, 2025
0

കേരളത്തിലെ കൗമാരപ്രായക്കാര്‍ക്കിടയിലെ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. ഏപ്രില്‍, മെയ് മാസങ്ങളിലായി മാരത്തോണ്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടത്തും. പുതുതലമുറയെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിന് കായിക

Continue Reading
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം -മന്ത്രി ആര്‍ ബിന്ദു     ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവ മാനുവല്‍ പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
25

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം -മന്ത്രി ആര്‍ ബിന്ദു ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവ മാനുവല്‍ പ്രകാശനം ചെയ്തു

August 7, 2025
0

  എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 21, 22, 23 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരാതികളില്ലാതെ കലോത്സവം നടത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അവര്‍ പറഞ്ഞു. കലോത്സവ മാനുവലിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്

Continue Reading
കഴിവുണ്ടായിരുന്നിട്ടും അംഗീകാരം ലഭിക്കാതെ പോയവര്‍ക്കും രാജസ്ഥാന്‍ ടീം അവസരം നല്‍കും:  ദ്രാവിഡ്
Kerala Kerala Mex Kerala mx Sports Top News
1 min read
295

കഴിവുണ്ടായിരുന്നിട്ടും അംഗീകാരം ലഭിക്കാതെ പോയവര്‍ക്കും രാജസ്ഥാന്‍ ടീം അവസരം നല്‍കും: ദ്രാവിഡ്

August 7, 2025
0

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പങ്കാണുള്ളതെന്ന് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ‘ഐപിഎല്ലിന്റെ തുടക്കം മുതല്‍ എല്ലായ്‌പ്പോഴും രാജസ്ഥാന്‍ റോയല്‍സ് യുവതാരങ്ങളെ തിരിച്ചറിയാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുപോലെ മികച്ച കഴിവുണ്ടായിരുന്നിട്ടും അത്രയധികം അംഗീകാരം ലഭിക്കാതെ പോയവര്‍ക്കും രാജസ്ഥാന്‍ ടീം അവസരം നല്‍കും. ഇത് എക്കാലവും രാജസ്ഥാന്‍ റോയല്‍സിന്റെ നയങ്ങളിലുള്ളതാണ്.’ ഇതിനുദാഹരണമായി 41-ാം വയസില്‍ പ്രവീണ്‍ താംബെ രാജസ്ഥാന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചത് ദ്രാവിഡ്

Continue Reading
നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ
Kerala Kerala Mex Kerala mx Tech Top News
1 min read
148

നിബന്ധനകൾ ലംഘിച്ചു: ഇന്ത്യയില്‍ 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് മെറ്റ

August 7, 2025
0

പ്ലാറ്റ്ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റ. രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മിക്ക വാട്‌സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്. ഇന്ത്യയില്‍ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നാണ്

Continue Reading
പകല്‍വീട്ടിലെ സ്‌നേഹത്തണലില്‍ സൗഹൃദം പങ്കിട്ട് മന്ത്രി 
Kerala Kerala Mex Kerala mx Top News
1 min read
30

പകല്‍വീട്ടിലെ സ്‌നേഹത്തണലില്‍ സൗഹൃദം പങ്കിട്ട് മന്ത്രി 

August 7, 2025
0

‘ഞങ്ങളെ നോക്കാന്‍ ആരുമില്ല സാറേ, കുറേ കാലമായി ഈ പകല്‍ വീട്ടിലെ മനുഷ്യരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവര്‍’ -സാമൂഹികനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു കാണാനെത്തിയപ്പോള്‍ കുണ്ടൂപറമ്പ് പകല്‍ വീട്ടിലെ അംഗമായ രാധയുടെ പരിഭവം ഇങ്ങനെയായിരുന്നു. ഇങ്ങനെ പകല്‍ വീട്ടിലെ ഓരോരുത്തര്‍ക്കും പലതരത്തിലുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. ഇതിനിടെ പലരുടെയും കണ്ണുകളില്‍ നനവ് പടര്‍ന്നു. വേദനകള്‍ മിന്നിമറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു -‘ഈ പകല്‍ വീടാണ് ഞങ്ങളുടെ സ്വര്‍ഗം’. മാനസിക-ശാരീരിക പ്രയാസങ്ങള്‍

Continue Reading
കുണ്ടൂപറമ്പ് പകല്‍ വീടിനെ മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കും -മന്ത്രി ആര്‍ ബിന്ദു 
Kerala Kerala Mex Kerala mx Top News
1 min read
30

കുണ്ടൂപറമ്പ് പകല്‍ വീടിനെ മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കും -മന്ത്രി ആര്‍ ബിന്ദു 

August 7, 2025
0

കുണ്ടൂപറമ്പ് പകല്‍ വീടിനെ സാമൂഹികനീതി വകുപ്പിന്റെ ജില്ലയിലെ മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. പകല്‍ വീട് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. വയോജനങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും സാമൂഹികനീതി വകുപ്പ് ഉറപ്പുവരുത്തും. കുടുംബാന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന പകല്‍ വീടുകളെ എന്നും നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. അതിഥിയായെത്തിയ മന്ത്രിക്ക് രുചികരമായ ഉച്ചഭക്ഷണം പകല്‍ വീട്ടിലെ അംഗങ്ങള്‍ ഒരുക്കിയിരുന്നു. മന്ത്രിയുമായി അനുഭവങ്ങള്‍

Continue Reading
കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
Kerala Kerala Mex Kerala mx Top News
0 min read
24

കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

August 7, 2025
0

കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് (എംബിജിഐപിഎസ്). താമര ഇതളും മറ്റ് ഔഷധ സസ്യങ്ങളും അവയുടെ ഗുണം നഷ്ടമാകാതെ ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറവും ചേര്‍ത്താണ് ഔഷധ പാനീയ കൂട്ട് നിര്‍മ്മിച്ചത്. സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്‌ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനു പുറമെ, തുണിയിൽ നിന്ന് രക്തക്കറ നീക്കം ചെയ്യാനുള്ള

Continue Reading