വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
87

വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു

August 7, 2025
0

ശ്രീനഗർ: രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി. ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ഈ പുസ്തകങ്ങൾ, യുവാക്കളുടെ മനസ്സിനെ സ്വാധീനിക്കുകയും സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയും

Continue Reading
പുനർഗേഹത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് സ്വപ്നസാഫല്യം: 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് (ആഗസ്റ്റ് 7 ന്) നിർവഹിക്കും
Kerala Kerala Mex Kerala mx Top News
1 min read
26

പുനർഗേഹത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് സ്വപ്നസാഫല്യം: 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് (ആഗസ്റ്റ് 7 ന്) നിർവഹിക്കും

August 7, 2025
0

  ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് (ആഗസ്റ്റ് 7 ന്) കൈമാറും. മുട്ടത്തറയിൽ നിർമ്മിക്കുന്ന 400 ഫ്ലാറ്റുകളിൽ ആദ്യഘട്ടമായി 332 ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്.രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ നിർമാണച്ചെലവ് 20 ലക്ഷത്തിനു മുകളിലാണ്. റോഡ്, ഡ്രെയിനേജ്, നടപ്പാത ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും

Continue Reading
ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ്: തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസ് ലയിപ്പിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
25

ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ്: തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസ് ലയിപ്പിക്കുന്നു

August 7, 2025
0

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസ്, ഓഗസ്റ്റ് 12-ന് ശൃംഗപുരം സബ് പോസ്റ്റ് ഓഫീസുമായി ലയിപ്പിക്കുമെന്ന് ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു. ലയനത്തോടെ തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസിലെ സേവിംഗ്‌സ് ബാങ്ക് (എസ്.ബി.), റിക്കറിംഗ് ഡെപ്പോസിറ്റ് (ആർ.ഡി.), ടൈം ഡെപ്പോസിറ്റ് (ടി.ഡി.), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്.എസ്.എ.) തുടങ്ങിയ എല്ലാ അക്കൗണ്ടുകളും ശൃംഗപുരം സബ് പോസ്റ്റ് ഓഫീസിലേക്ക് മാറ്റും. ലയനത്തെക്കുറിച്ച് എല്ലാ നിക്ഷേപകരെയും ബ്രാഞ്ച്

Continue Reading
ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍
Kerala Kerala Mex Kerala mx Top News
1 min read
120

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

August 7, 2025
0

സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച ഇലവുംതിട്ട ഗൗതമ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നിര്‍ദേശിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന സ്‌പെഷ്യല്‍ സിറ്റിംഗിലാണ് നടപടി. 2006 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കോവിഡിനെ തുടര്‍ന്ന്  അധ്യയനം നിലച്ചിരുന്നു. 2024-25 അധ്യയന

Continue Reading
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
Kerala Kerala Mex Kerala mx Onam Top News
0 min read
25

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

August 7, 2025
0

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ

Continue Reading
ആഡംബരത്തിന്റെ രാജാവ്; ലംബോര്‍ഗിനി ടെമറാരിയോ ഇന്ത്യയിലേക്ക്!
Auto Kerala Kerala Mex Kerala mx Top News
1 min read
140

ആഡംബരത്തിന്റെ രാജാവ്; ലംബോര്‍ഗിനി ടെമറാരിയോ ഇന്ത്യയിലേക്ക്!

August 7, 2025
0

സൂപ്പര്‍ ആഡംബര സ്പോര്‍ട്സ് കാറുകള്‍ക്ക് പേരുകേട്ട വാഹന നിര്‍മ്മാണ കമ്പനിയാണ് ലംബോര്‍ഗിനി. ലംബോര്‍ഗിനി ടെമറാരിയോ ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ലംബോര്‍ഗിനി റെവ്യൂള്‍ട്ടോയ്ക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ഹൈബ്രിഡ് സൂപ്പര്‍ കാറായിരിക്കും ഇത്. ഏപ്രില്‍ 30 ന് ലംബോര്‍ഗിനി ഇത് പുറത്തിറക്കും. ലംബോര്‍ഗിനി ഹുറാകാന് പകരമായിട്ടായിരിക്കും പുതിയ ലംബോര്‍ഗിനി ടെമെറാരിയോ നിര എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ലംബോര്‍ഗിനി ടെമറാരിയോ ആഗോളതലത്തില്‍ പുറത്തിറങ്ങിയത്. വെറും എട്ട് മാസത്തിനുള്ളില്‍ പിഎച്ച്ഇവി

Continue Reading
ധര്‍മ്മസ്ഥല കേസ് ; സൗജന്യയുടെ അമ്മാവന്‍റെ വാഹനം തകര്‍ത്തു; കനത്ത സുരക്ഷ
Kerala Kerala Mex Kerala mx National Top News
1 min read
76

ധര്‍മ്മസ്ഥല കേസ് ; സൗജന്യയുടെ അമ്മാവന്‍റെ വാഹനം തകര്‍ത്തു; കനത്ത സുരക്ഷ

August 7, 2025
0

ദില്ലി: ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്. നിലവില്‍ ധർമ്മസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നട

Continue Reading
43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ; വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു
Kerala Kerala Mex Kerala mx Top News
1 min read
24

43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ; വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു

August 7, 2025
0

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം, മാറിവരുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. നിരന്തരമായ പരിശോധനകളിലൂടെ 2,94,578 മുൻഗണനാകാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്നതായി

Continue Reading
നെഹ്‌റു ട്രോഫി വള്ളംകളി: ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച്ച മുതൽ
Kerala Kerala Mex Kerala mx Top News
1 min read
28

നെഹ്‌റു ട്രോഫി വള്ളംകളി: ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച്ച മുതൽ

August 7, 2025
0

ആഗസ്റ്റ് 30ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച്ച ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകള്‍ വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000

Continue Reading
ഭക്ഷ്യവിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍;കുളത്തൂപ്പുഴയിലെ ആദിവാസി ഉന്നതികള്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
139

ഭക്ഷ്യവിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍;കുളത്തൂപ്പുഴയിലെ ആദിവാസി ഉന്നതികള്‍ സന്ദര്‍ശിച്ചു

August 7, 2025
0

കുളത്തൂപ്പുഴ മേഖലയില്‍ നേരിട്ട് റേഷന്‍ കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്ത വയോജനകള്‍ക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ വേണ്ട ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ അംഗം അഡ്വ.സബിദ ബീഗം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം തെ•ല ഫോറസ്റ്റ് റേഞ്ചിലെ വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈല്‍ എന്നീ ആദിവാസി ഉന്നതികളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. പെരുവഴിക്കാല, രണ്ടാം

Continue Reading