കറുകുറ്റിയിൽ സ്‌മാർട്ട് കൃഷിഭവൻ ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Top News
1 min read
119

കറുകുറ്റിയിൽ സ്‌മാർട്ട് കൃഷിഭവൻ ഒരുങ്ങുന്നു

August 8, 2025
0

സംസ്ഥാനത്തെ കൃഷിഭവനുകളെ ആധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടേയും പുനർനിർമ്മിക്കുന്ന ‘സ്മാർട്ട് കൃഷിഭവൻ’ പദ്ധതിയിൽ കറുകുറ്റി കൃഷിഭവനെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ തുടങ്ങി.   142.68 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. നബാർഡിന്റെ കീഴിൽ ഗ്രാമീണ അടിസ്ഥാനസൗകര്യനിധിയിൽ (ആർ.ഐ.ഡി.എഫ്) ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കറുകുറ്റി പഞ്ചായത്തിൻ്റെ കാർഷിക മേഖലയുടെ വളർച്ചക്ക് ഇത് മുതൽകൂട്ടാകും. കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർവ്വഹണ ചുമതല. നിലവിൽ ടെൻഡർ നടപടികൾ നടന്നു വരികയാണ്. ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ കൃഷിവകുപ്പിന്റേയും

Continue Reading
ജമ്മുവില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ മരണപ്പെട്ടു
Kerala Kerala Mex Kerala mx National Top News
0 min read
89

ജമ്മുവില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ മരണപ്പെട്ടു

August 7, 2025
0

ജമ്മുകശ്മീർ: ജമ്മുവില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഉധംപൂറില്‍ ബസന്ത്ഗഡിനരികെയാണ് ബസ് തലകീഴായി മറിഞ്ഞ് മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ മരണപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് 16 പേര്‍ക്ക് പരുക്കേറ്റു. ആകെ 23 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉധംപൂര്‍ എഎസ്പി അറിയിച്ചു. സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബങ്കര്‍ ബസാണ് നിയന്ത്രണം വിട്ട് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞത്. അപകടമുണ്ടായെന്ന് കണ്ടയുടന്‍ നാട്ടുകാര്‍

Continue Reading
നിലമ്പൂരിൽ പന്നിയുടെ ആക്രമണത്തില്‍ കോളേജ് അധ്യാപകന് പരുക്ക്
Kerala Kerala Mex Kerala mx Top News
0 min read
20

നിലമ്പൂരിൽ പന്നിയുടെ ആക്രമണത്തില്‍ കോളേജ് അധ്യാപകന് പരുക്ക്

August 7, 2025
0

മലപ്പുറം: നിലമ്പൂരിൽ പന്നിയുടെ ആക്രമണത്തില്‍ കോളേജ് അധ്യാപകന് പരുക്കേറ്റു. മലപ്പുറം നിലമ്പൂര്‍ അമല്‍ കോളേജ് മുനീര്‍ അഗ്രഗാമിയെന്ന അധ്യാപകനാണ് പരിക്കേറ്റത്. കുട്ടിയെ മദ്‌റസയില്‍ ആക്കി മടങ്ങുന്നതിനിടെയാണ് പന്നിയുടെ ആക്രമണമുണ്ടായത്. രാവിലെ 7.10 ഓടെ മൈലാടി ഗവ യുപി സ്‌കൂളിന് സമീപത്തുകൂടി നടന്നു വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു. മുനീറിന്റെ കാലിന്റെ തുടക്കാണ് സാരമായി പരിക്ക് പറ്റിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുനീറിന്റെ കയ്യിലുണ്ടായിരുന്ന രണ്ടു വയസുകാരനായ കുട്ടി പന്നിയുടെ

Continue Reading
സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല: മുത്തച്ഛനെ പന്ത്രണ്ടുകാരൻ കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
90

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല: മുത്തച്ഛനെ പന്ത്രണ്ടുകാരൻ കൊലപ്പെടുത്തി

August 7, 2025
0

ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തച്ഛനെ പന്ത്രണ്ടുകാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിരമിച്ച സൈനികനായ രാംപതി പാണ്ഡ(65)നെയാണ് കൊച്ചുമകൻ കൊലപ്പെടുത്തിയത്. മുത്തച്ഛനൊപ്പമായിരുന്നു പന്ത്രണ്ടുകാരൻ താമസിച്ചിരുന്നത്. പണത്തെ ചൊല്ലി പന്ത്രണ്ടുകാരൻ മുത്തച്ഛനുമായി വഴക്ക് പതിവായിരുന്നു. സംഭവ ദിവസം പുതിയ മൊബൈൽ ഫോൺ വാങ്ങാനായി മുത്തച്ഛനോട് പന്ത്രണ്ടുകാരൻ പണം ആവശ്യപ്പെട്ടു. എന്നാൽ രാംപതി പാണ്ഡ പണം നൽകാൻ തയ്യാറായില്ല. തുട‌ർന്ന്

Continue Reading
ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ തുടക്കം
Kerala Kerala Mex Kerala mx Top News
0 min read
31

ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ തുടക്കം

August 7, 2025
0

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ കോയിക്കൽ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ തുടക്കമായി. നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം. എസ്.എം.വി. ഹയർസെക്കൻഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം, കമണ്ഡലു

Continue Reading
പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജിയ്ക്ക്
Kerala Kerala Mex Kerala mx Top News
1 min read
41

പി. എസ്. ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജിയ്ക്ക്

August 7, 2025
0

കൊല്ലം: അകാലത്തിൽ അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പി.എസ് ബാനര്‍ജി പുരസ്‌കാരത്തിന് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനും സചിത്ര പ്രഭാഷകനും ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അർഹനായി.പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴുമണിക്ക് ‘ഓര്‍മ്മയില്‍ ബാനര്‍ജി’ എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് ‘തറവാട്’ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യമന്ത്രി ഡോ. കെ. എൻ.

Continue Reading
വൈക്കം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു
Health Kerala Kerala Mex Kerala mx Top News
1 min read
24

വൈക്കം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

August 7, 2025
0

വൈക്കത്തിന്റെ ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്തേകി വൈക്കം താലൂക്ക് ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. കിഫ്ബി വഴി 55.83 കോടി രൂപ ചെലവിലാണ് നിർമാണം. 11504.32 ചതുരശ്ര മീറ്ററിൽ സംസ്ഥാന ഹൗസിങ് ബോർഡാണ് നാലു നിലകളിലായി കെട്ടിടം നിർമിക്കുന്നത്. നിലവിൽ അവസാനഘട്ട നിർമാണ പ്രവൃത്തികളായ ഇലക്ട്രിക്കൽ ജോലികൾ, പ്ലംബിങ്, ടൈൽ പാകൽ എന്നിവയാണ് നടക്കുന്നത്. ഒ.പി, അത്യാഹിതവിഭാഗം, ഫാർമസി, വിശ്രമിക്കാനുള്ള സ്ഥലം,റിസപ്ഷൻ എന്നിവ താഴത്തെ നിലയിൽ പ്രവർത്തിക്കും. രണ്ടാം

Continue Reading
ലൈംഗികാതിക്രമ കേസ്: കൊച്ചിയിലെ ഐടി വ്യവസായി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
29

ലൈംഗികാതിക്രമ കേസ്: കൊച്ചിയിലെ ഐടി വ്യവസായി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

August 7, 2025
0

കൊച്ചി: ഐടി വ്യവസായി വേണുഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയെ സപീപ്പിച്ചത്. കാക്കനാട് സ്വദേശിയായ വേണുഗോപാലകൃഷ്ണനും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കബ്ബ് പി തമ്പി, എബി പോള്‍, സ്വതന്ത്ര ഡയറക്ടറായ ബിമല്‍രാജ് ഹരിദാസ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13 വരെ

Continue Reading
റാപ്പർ വേടൻ ഒളിവിൽ; കൊച്ചിയിലെ ലൈവ് മ്യൂസിക് ഷോ മാറ്റിവച്ചു
Kerala Kerala Mex Kerala mx Top News
1 min read
20

റാപ്പർ വേടൻ ഒളിവിൽ; കൊച്ചിയിലെ ലൈവ് മ്യൂസിക് ഷോ മാറ്റിവച്ചു

August 7, 2025
0

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ ലൈവ് മ്യൂസിക് ഷോ മാറ്റിവച്ചു. ബോൾഗാട്ടി പാലസിൽ ആഗസ്റ്റ് 10-ന് നടത്താനിരുന്ന ‘ഓളം ലൈവ്’ എന്ന സംഗീതപരിപാടിയാണ് മാറ്റിവച്ചത്. പരിപാടിയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ പറഞ്ഞു. യുവ ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ

Continue Reading
ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ല: ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
Kerala Kerala mx National Top News
1 min read
90

ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ല: ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

August 7, 2025
0

ദില്ലി: ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “കർഷകരുടെ താൽപര്യമാണ് ഞങ്ങളുടെ പ്രധാന മുൻഗണന.

Continue Reading