ചേർത്തലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി ഈ മാസം 12 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
21

ചേർത്തലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി ഈ മാസം 12 വരെ നീട്ടി

August 8, 2025
0

ആലപ്പുഴ: ചേർത്തലയിൽ നിന്ന് സ്ത്രീകളെ കാണാതായ കേസുകളിലെ പ്രതിയായ സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഈ മാസം 12 വരെ നീട്ടി. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം പരിഗണിച്ച് കസ്റ്റഡി നീട്ടാൻ ഉത്തരവിട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും, എന്നാൽ തനിക്ക് നിയമസഹായം ആവശ്യമുണ്ടെന്നും സെബാസ്റ്റ്യൻ കോടതിയോട് പറഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജൈനമ്മയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ ആദ്യം പോലീസ്

Continue Reading
കൊല്ലത്ത് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി
Kerala Kerala Mex Kerala mx Top News
0 min read
18

കൊല്ലത്ത് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി

August 8, 2025
0

കൊല്ലം: കൊല്ലത്ത് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് കുട്ടിയെ കാണാതായത്. പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്. സ്കൂളിൽ പോയ കുട്ടി മടങ്ങിയെത്താത്തിനെതുടര്‍ന്നാണ് വീട്ടുകാര്‍ പോലീസിൽ പരാതി നൽകിയത്.

Continue Reading
പതിനാറ് വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കേണ്ട; വിലക്കുമായി മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
119

പതിനാറ് വയസ്സിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കേണ്ട; വിലക്കുമായി മെറ്റ

August 8, 2025
0

പതിനാറ് വയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ. കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നടപടി. ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും മെസഞ്ജറിലും പുതിയ ഫീച്ചർ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജിൽ ബ്ലറർ ചെയ്യാതെ നഗ്ന ദൃശ്യങ്ങൾ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തിനനുയോജ്യമായ കണ്ടന്റുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി

Continue Reading
തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ : അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
22

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ : അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

August 8, 2025
0

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഇന്ന് (ഓഗസ്റ്റ് 7) വരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in

Continue Reading
വേലിയേറ്റം: വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ഏപ്രിൽ 14 വരെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
108

വേലിയേറ്റം: വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ഏപ്രിൽ 14 വരെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം

August 8, 2025
0

വേലിയേറ്റത്തെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് എപ്രിൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാം. വൈപ്പിൻ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. അക്ഷയ സെൻ്ററുകൾ വഴി റവന്യൂ വകുപ്പിന്റെ എൽ.ആർ.ഡി പോർട്ടലിലാണ് ഇത് സംബന്ധിച്ച അപേക്ഷകൾ നൽകേണ്ടത്. എപ്രിൽ 24-നകം തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥലം

Continue Reading
മോക്ക്ഡ്രില്‍ കേന്ദ്രങ്ങള്‍ സജ്ജം: കമാന്‍ഡന്റ് ആദിത്യ കുമാര്‍
Kerala Kerala Mex Kerala mx Top News
1 min read
118

മോക്ക്ഡ്രില്‍ കേന്ദ്രങ്ങള്‍ സജ്ജം: കമാന്‍ഡന്റ് ആദിത്യ കുമാര്‍

August 8, 2025
0

ജില്ലയില്‍ മോക്ക് ഡ്രില്‍ നടക്കുന്ന പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റ്, തെ•ലയിലെ നാഗമല എസ്റ്റേറ്റ് ലയം എന്നീ പ്രദേശങ്ങള്‍ കമാന്‍ഡന്റ് ആദിത്യ കുമാര്‍ (റിട്ട. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഓപ്പറേഷന്‍സ് വിഭാഗം) സന്ദര്‍ശിച്ചു. കൊല്ലം, പുനലൂര്‍ താലൂക്കുകളിലെ ഐ.ആര്‍.എസ് അംഗങ്ങളുമായി ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. മോക്ക് ഡ്രില്ലുകള്‍ നടത്തുന്നതിനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തി. യോഗത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, സബ്

Continue Reading
വയോധിക ആരോഗ്യവിവരശേഖരണം വരുന്നു കരീപ്ര ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പഞ്ചകര്‍മ ചികിത്സയും
Kerala Kerala Mex Kerala mx Top News
1 min read
20

വയോധിക ആരോഗ്യവിവരശേഖരണം വരുന്നു കരീപ്ര ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പഞ്ചകര്‍മ ചികിത്സയും

August 8, 2025
0

ആയുര്‍കര്‍മ ഒ.പി പഞ്ചകര്‍മ ചികിത്സ ഏര്‍പ്പെടുത്തി ജനപ്രിയമാകുകയാണ് കരീപ്ര ആയുര്‍വേദ ആശുപത്രി. ഇതര കേന്ദ്രങ്ങളിലില്ലാത്ത സംവിധാനം പ്രയോജനപ്പെടുത്താന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് എത്തുന്നത്. കൂട്ടിരിപ്പ് ഇല്ലാത്തരോഗികള്‍ക്കും ഡിസ്‌പെന്‍സറിയിലെത്തി പഞ്ചകര്‍മ ചികിത്സയ്ക്ക് ശേഷം ഒന്നരമണിക്കൂര്‍ വിശ്രമിച്ചിട്ട് മടങ്ങാമെന്നതാണ് പ്രത്യേകത. ആയുര്‍വേദത്തിലെ കാലകിമായചികിത്സസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടം വാര്‍ഡിലാണ് ഡിസ്‌പെന്‍സറി. ജീവിതശൈലിരോഗ നിയന്ത്രണവും ചികിത്സയും കൗമാരക്കാര്‍ക്ക് കൗണ്‍സിലിംഗും ആരോഗ്യ സംരക്ഷണവും വയോജന ആരോഗ്യപരിപാലനം, ഗര്‍ഭകാല-പ്രസവാനന്തര ചികിത്സ, കുട്ടികള്‍ക്കുള്ള ആരോഗ്യപരിചരണം, ആയുഷ്‌യോഗ ക്ലബ്, ആയുര്‍മിത്ര വയോജന

Continue Reading
പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു
Kerala Kerala Mex Kerala mx Top News
1 min read
104

പി. ആര്‍. ഇന്റേണ്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

August 8, 2025
0

ജില്ലയില്‍ കുടുംബശ്രീയുടെ പി. ആര്‍. പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് പി. ആര്‍. ഇന്റേണിനെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നു. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതെങ്കിലും പി.ജി. ഡിപ്ലോമയാണ് യോഗ്യത. സ്വന്തമായി വീഡിയോ സ്‌റ്റോറികള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തന കാലയളവ് ഒരു വര്‍ഷം. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. സംസ്ഥാന മിഷന്‍ പി. ആര്‍. വിങ്ങിന്റെ കീഴിലാണ് നിയമനം. പത്രക്കുറിപ്പ്

Continue Reading
വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു
Kerala Kerala Mex Kerala mx Top News
1 min read
129

വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു

August 8, 2025
0

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് കള്ളന്തോട് മുതല്‍ നായര്‍കുഴി വരെയുള്ള ഭാഗത്തു റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 08) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു. വാഹനങ്ങള്‍ കട്ടാങ്ങല്‍ ചൂലൂര്‍ നായര്‍കുഴി വഴിയോ, മണാശ്ശേരി പുല്‍പ്പറമ്പ് നായര്‍കുഴി വഴിയോ

Continue Reading
ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Top News
1 min read
16

ആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

August 8, 2025
0

സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള

Continue Reading