കോട്ടയം മെഡിക്കൽ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി
Kerala Kerala Mex Kerala mx Top News
0 min read
18

കോട്ടയം മെഡിക്കൽ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി

August 8, 2025
0

കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പല ഘട്ടങ്ങളിലായി നടന്നു വരുന്നത്. ഇവ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി. സർജിക്കൽ ബ്ലോക്ക് പൂർണമായി സജ്ജമാക്കാൻ നിർദേശം നൽകി. ഓപ്പറേഷൻ തീയറ്റർ സെപ്റ്റംബർ പകുതിയോടെ സജ്ജമാകും. റേഡിയോ ഡയഗ്‌നോസ്റ്റിക്സ് മെഷീനുകൾ

Continue Reading
ബലാത്സം​ഗക്കേസ്: മത്സരം നടക്കുന്നതിനിടെ ​ഗ്രൗണ്ടിൽ വെച്ച് പാക് ക്രിക്കറ്റ് താരം അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
20

ബലാത്സം​ഗക്കേസ്: മത്സരം നടക്കുന്നതിനിടെ ​ഗ്രൗണ്ടിൽ വെച്ച് പാക് ക്രിക്കറ്റ് താരം അറസ്റ്റിൽ

August 8, 2025
0

ലണ്ടൻ: ബലാത്സം​ഗക്കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. പാകിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ബലാത്സം​ഗ പരാതിയെ തുടർന്ന് മത്സരം നടക്കുന്നതിനിടെ ​ഗ്രൗണ്ടിൽ നിന്നാണ് ഹൈദർ അലിയെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്തതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും അറിയിച്ചു. അന്വേഷണ വിധേയമായാണ് നടപടി. ഓഗസ്റ്റ് മൂന്നിന് ബ്രിട്ടനിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ

Continue Reading
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ
Kerala Kerala Mex Kerala mx Top News
1 min read
126

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ

August 8, 2025
0

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000/- രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു.   ഇടപ്പിള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിൽ മാസം തിരുപ്പതി വിസിറ്റിനായി മേക്ക് മൈ ട്രിപ്പിലൂടെ ഇൻഡിഗോ എയർലൈൻസിൽ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്‌തു. എന്നാൽ യാത്രയുടെ തലേദിവസം, ബെംഗളൂരുവിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് അപ്രതീക്ഷിതമായി സമയം

Continue Reading
സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
103

സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ

August 8, 2025
0

നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം മണ്ണിനു കിട്ടിയ പട്ടയം നിറഞ്ഞ മനസോടെ നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ – ജമീല ദമ്പതികൾ. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്തിലെ പള്ളിവെളി പ്രദേശത്ത് മൂന്ന് തലമുറകളായി താമസിച്ചുവരുന്ന കുടുംബം കഴിഞ്ഞ 50 വർഷത്തോളമായി പട്ടയത്തിനുവേണ്ടി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഇവർ താമസിച്ചു വരുന്ന നാല് സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞുവീഴാറായ നിലയിലാണ്. പട്ടയമില്ലാത്തതിനാൽ പുതിയ

Continue Reading
അമ്പലപ്പുഴയിൽ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി  നിർവഹിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
108

അമ്പലപ്പുഴയിൽ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം മന്ത്രി  നിർവഹിച്ചു

August 8, 2025
0

കഴിഞ്ഞ എട്ടു വർഷംകൊണ്ട് 3,57000 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷം ആയി മാറുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 34 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിൻ്റെ ചടങ്ങ്   പുന്നപ്ര പള്ളിവെളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളായിമാറിയെന്നും ഇത്

Continue Reading
3.7 കി​ലോ​മീ​റ്റ​ർ നീ​ളം: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിർമ്മിക്കാനൊരുങ്ങി ഇറ്റലി
Kerala Kerala Mex Kerala mx Top News World
0 min read
134

3.7 കി​ലോ​മീ​റ്റ​ർ നീ​ളം: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിർമ്മിക്കാനൊരുങ്ങി ഇറ്റലി

August 8, 2025
0

റോം: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിർമ്മിക്കാൻ അനുമതി നൽകി ഇറ്റലി. 3.7 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാണ് തൂക്കുപാലം നിർമ്മിക്കുക. ന​ടു​വി​ൽ ഒ​റ്റ​ത്തൂ​ൺ മാ​ത്ര​മാ​യിരിക്കും ഉണ്ടായിരിക്കുക. സി​സി​ലി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കാ​നാണ് പ​ദ്ധ​തി​യി​ട്ടിരിക്കുന്നത്. തു​ർ​ക്കി​യ​യി​ലെ ക​നാ​ക്ക​ലെ പാ​ല​ത്തി​ന്റെ പേ​രി​ലെ റെ​ക്കോ​ഡാ​കും ഇ​ത് തി​രു​ത്തു​ക. ശ​ത​കോ​ടി​ക​ൾ ചെ​ല​വി​ട്ട് 2032ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 47 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള സി​സി​ലി​യി​ൽ​നി​ന്ന് ഇ​റ്റ​ലി​യി​ലെ ക​ലാ​ബ്രി​യ മേ​ഖ​ല​യി​ലേ​ക്ക് മൂ​ന്നു​വ​രി പാ​ത​യാ​യാ​കും പാ​ലം നി​ർ​മി​ക്കു​ക. അ​ഗ്നി​പ​ർ​വ​ത മേ​ഖ​ല​യി​ൽ സു​ര​ക്ഷാ ആ​ശ​ങ്ക​യി​ലു​ള്ള

Continue Reading
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയ്ക്ക് കുടുംബവുമായി സംസാരിക്കാൻ അനുമതി
Kerala Kerala Mex Kerala mx National Top News
1 min read
88

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയ്ക്ക് കുടുംബവുമായി സംസാരിക്കാൻ അനുമതി

August 8, 2025
0

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്ക് കുടുംബവുമായി സംസാരിക്കാൻ ഡൽഹിയിലെ പട്യാല ഹൗസ് കോടതി അനുമതി നൽകി. നേരത്തെ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിഹാർ ജയിൽ അധികൃതർ റാണയുടെ അപേക്ഷയെ എതിർത്തിരുന്നു. എന്നാൽ, തന്റെ നിയമ സഹായ അഭിഭാഷകനെ മാറ്റണോ എന്ന കാര്യത്തിൽ കുടുംബവുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് ഒറ്റത്തവണ ഫോൺ വിളിക്ക് അനുമതി നൽകണമെന്ന് റാണ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിക്കാൻ റാണ അനുമതി തേടുന്നത് ഇത് ആദ്യമല്ല. മുമ്പ് നൽകിയ

Continue Reading
സംസ്ഥാന ബിജെപിക്ക് ജംബോ കോർ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പുറത്തുവിട്ടു: ഷോൺ ജോർജ് കമ്മിറ്റിയിൽ
Kerala Kerala Mex Kerala mx Top News
0 min read
17

സംസ്ഥാന ബിജെപിക്ക് ജംബോ കോർ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പുറത്തുവിട്ടു: ഷോൺ ജോർജ് കമ്മിറ്റിയിൽ

August 8, 2025
0

തിരുവനന്തപുരം:  ബിജെപി കേരള ഘടകത്തിൻ്റെ ഉന്നതതല സമിതിയായ സംസ്ഥാന കോർകമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ ഒ. രാജഗോപാലും സി.കെ. പത്മനാഭനും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതേസമയം, യുവ നേതാവായ ഷോൺ ജോർജ് ഉൾപ്പെടെയുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പുതിയ കമ്മിറ്റിയിലെ അംഗങ്ങൾ: മുൻ അധ്യക്ഷന്മാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്. ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി. ഉപാധ്യക്ഷന്മാരായ ഷോൺ ജോർജ്,

Continue Reading
വോട്ട് ക്രമക്കേട്: രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെങ്കിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് തന്റേടമുണ്ടോ?: ബിനോയ് വിശ്വം
Kerala Kerala Mex Kerala mx Top News
0 min read
20

വോട്ട് ക്രമക്കേട്: രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെങ്കിൽ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് തന്റേടമുണ്ടോ?: ബിനോയ് വിശ്വം

August 8, 2025
0

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അങ്ങനെയൊരു ധൈര്യമില്ലെങ്കിൽ കമ്മീഷൻ പിരിച്ചുവിടുന്നതാണ് നല്ലതെന്നും, നിലവിലെ കമ്മീഷൻ രാജ്യത്തിന് ഒരു ശാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും ബിനോയ് വിശ്വം സംസാരിച്ചു. കന്യാസ്ത്രീകൾ മതം മാറ്റാനല്ല, മറിച്ച് പെൺകുട്ടികൾക്ക്

Continue Reading
അവധിക്കാല കോഴ്സുകൾക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
110

അവധിക്കാല കോഴ്സുകൾക്ക് അപേക്ഷിക്കാം

August 8, 2025
0

ഹരിപ്പാട് എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പത്താം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി  അവധിക്കാല കോഴ്‌സുകൾ നടത്തുന്നു. കൂടാതെ പ്ലസ് ടു യോഗ്യതയുള്ള വിദ്യാർഥികൾക്കായി  കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (സോഫ്റ്റ്‌ വെയർ) ഡി സി എ(എസ്), പ്ലസ് ടു കൊമേഴ്സുകാർക്ക് ജി എസ് ടി പ്ലസ് ടാലി കോഴ്സ്, എസ് എസ് എൽ സി യോഗ്യതയുള്ള വിദ്യാർഥികൾക്കായി ഡാറ്റാ

Continue Reading