വീണ്ടും അക്രമാത്മക ട്രാക്കിലേക്ക് വി.ഡി. സതീശൻ: സർക്കാർ, കിഫ്ബി, ദേവാലയങ്ങൾ — എല്ലാം അടിയന്തര നീക്കങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക്
Kerala Kerala Mex Kerala mx Special Top News
0 min read
169

വീണ്ടും അക്രമാത്മക ട്രാക്കിലേക്ക് വി.ഡി. സതീശൻ: സർക്കാർ, കിഫ്ബി, ദേവാലയങ്ങൾ — എല്ലാം അടിയന്തര നീക്കങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക്

April 16, 2025
0

വി ഡി സതീശൻ വീണ്ടും എടുത്താൽ പൊങ്ങാത്ത ഡയലോഗുകളുമായി രംഗത്ത് വന്നിട്ടുണ്ട് ഗെയ്‌സ്. ഒന്നുകിൽ ചുമ്മാ ഇരിക്കാതെ പണിയെടുക്കാൻ പറഞ്ഞ് ഹൈക്കമാൻഡ് പിടിച്ച് ആട്ടി വിട്ടു കാണും.പിന്നെ കോൺഗ്രെസ്സുകാരെ സംബന്ധിച്ചിടത്തോളം പണിയെടുക്കാൻ എന്ന് പറഞ്ഞാൽ വിഴുപ്പലക്കൽ എന്നാണല്ലോ. സോണിയയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ ഇ ഡി അന്വേഷണവുമായി മുന്നോട്ട് വന്നപ്പോൾ അതിനെ എങ്ങനെയെങ്കിലും തേച്ചു മാച്ചു കളയണം. അതിന്റെ ചുമതലായിപ്പോൾ കിട്ടിയിരിക്കുന്നത് വി ഡി സതീശനാണെന്നാണ് കേൾക്കുന്നത്. നമ്മുടെ ഭാഗത്തുള്ള തെറ്റുകൾ

Continue Reading
സുധാകരൻ-ബാലൻ വാക്പോര്: കെപിസിസി അധ്യക്ഷന്റെ കുരുക്കൻ വിമർശനം സാമൂഹികമാധ്യമങ്ങളിൽ ചൂടേറി
Kerala Kerala Mex Kerala mx Special Top News
1 min read
164

സുധാകരൻ-ബാലൻ വാക്പോര്: കെപിസിസി അധ്യക്ഷന്റെ കുരുക്കൻ വിമർശനം സാമൂഹികമാധ്യമങ്ങളിൽ ചൂടേറി

April 16, 2025
0

വന്നു വന്ന് വല്ലാതെ കുട്ടിയാവുകയാണ് കെ സുധാകരനെന്നൊരു സംശയമുണ്ട്. പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ് പരസ്യമായി സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ് ഇടുന്ന ഇതുപോലെ ഉള്ളവന്മാരെ വേറെയെന്താണ് പറയേണ്ടത്. ഇന്നലെ എ കെ ബാലൻ എന്തോ പറഞ്ഞു. സ്വയം വലിയ വിവരമുണ്ടെന്നു നടിക്കുന്ന സുധാകരന് പക്ഷെ അതിന്റെ പേരിൽ വല്ലാതെ ചൊടിക്കുകയായിരുന്നു. എന്നെ പറഞ്ഞില്ലേ എന്നാൽ ഞാനും പറയും. അത്ര തന്നെ. മുൻ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് കെ

Continue Reading
തിരശീലക്കപ്പുറം തട്ടിക്കയറിയ ‘ആറാട്ടെണ്ണൻ’: സന്തോഷ് വർക്കിയുടെ ജീവിതവും വിവാദങ്ങളുമൊന്നായി
Kerala Kerala Mex Kerala mx Special Top News
1 min read
185

തിരശീലക്കപ്പുറം തട്ടിക്കയറിയ ‘ആറാട്ടെണ്ണൻ’: സന്തോഷ് വർക്കിയുടെ ജീവിതവും വിവാദങ്ങളുമൊന്നായി

April 16, 2025
0

സിനിമാ നിരൂപണം ഗൗരവമായി കണ്ടിരുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇന്ന് അത് ഓൺലൈൻ റിവ്യൂസും ലൈവ് ബ്ലോഗും ഒക്കെയായി മാറിയിരിക്കുകയാണ്. അക്കൂട്ടത്തിൽ റിവ്യൂ കൊണ്ട് ജീവിതം രക്ഷപ്പെട്ട ഒട്ടേറെ പേരുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. മോഹൻലാൽ-ബി ഉണ്ണികൃഷ്‌ണൻ ചിത്രമായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞുകൊണ്ടായിരുന്നു സന്തോഷിന്റെ തുടക്കം. അവിടെ നിന്ന് ഒട്ടുമിക്ക എല്ലാ ചിത്രങ്ങളുടെയും റിവ്യൂ തിയേറ്ററിൽ വച്ച് തന്നെ പറഞ്ഞുകൊണ്ട് അദ്ദേഹം വൈറലായി

Continue Reading
വിഷു സന്തോഷത്തിൽ സ്വർണ വില കുറഞ്ഞു; എന്നാൽ അന്തർദേശീയ വിപണിയിലെ മാറ്റങ്ങൾ വില വീണ്ടും ഉയരാൻ ഇടയാക്കും
Kerala Kerala Mex Kerala mx Special Top News
0 min read
166

വിഷു സന്തോഷത്തിൽ സ്വർണ വില കുറഞ്ഞു; എന്നാൽ അന്തർദേശീയ വിപണിയിലെ മാറ്റങ്ങൾ വില വീണ്ടും ഉയരാൻ ഇടയാക്കും

April 15, 2025
0

കേരളം ഈ തവണ വിഷു ആഘോഷിച്ചത് വല്ലാത്ത സന്തോഷത്തോടു കൂടിയാണ്. പൊന്നിന് ഏകകാലത്തെയും ഞെട്ടിക്കുന്ന വിലക്കുറവിന്റെ ആ സന്തോഷം വിഷു ആഘോഷിച്ച എല്ലാ മലയാളികളുടെയും മനാസ്സിനെ കുളിരണിയിച്ചു എന്ന് തന്നെ പറയാം. ഈ കണക്കിനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സ്വർണത്തിന്റെ വില കൂടി തുടങ്ങിയ അന്നത്തേതിൽ ചെന്ന് നിൽക്കുമെന്നാണ് കേൾക്കുന്നത്. കേരളത്തിൽ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. അന്തർദേശീയ വിപണിയിൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയിരിക്കെയാണ് കേരളത്തിൽ കുറഞ്ഞിരിക്കുന്നത്. സാധാരണ

Continue Reading
രേണുവിനെതിരെ വിമർശനവും പിന്തുണയും: മോഡലിംഗ് ഫോട്ടോഷൂട്ടിനോട് വിവാദവുമായി സ്വപ്ന സുരേഷ്
Kerala Kerala Mex Kerala mx Special Top News
0 min read
169

രേണുവിനെതിരെ വിമർശനവും പിന്തുണയും: മോഡലിംഗ് ഫോട്ടോഷൂട്ടിനോട് വിവാദവുമായി സ്വപ്ന സുരേഷ്

April 15, 2025
0

ഒരാൾ മനപ്പൂർവം ചീത്തപ്പേര് വാങ്ങിച്ചു കൂട്ടാൻ ഇറങ്ങി തിരിച്ചാൽ പിന്നെ ഒന്നും പറയാൻ ഇല്ല എന്നതാണ് ശെരി. രേണു എന്ന വ്യക്തിയെ ലോകം അറിയുന്നത് മിമിക്രി നടൻ കൊല്ലം സുധിയുടെ ഭാര്യ ആയിടാന്. ജനങ്ങൾക്കിടയിൽ അത്രയ്ക്ക് സ്വീകാര്യനായ ഒരാൾ പെട്ടെന്ന് മരണപ്പെട്ടുപോവുമ്പോൾ ആർക്കായാലും സഹിക്കില്ല. അങ്ങനെ കൊല്ലം സുധി പെട്ടെന്ന് മരണപ്പെട്ടു പോയപ്പോൾ മലയാളികൾ ഒന്നടങ്കം സുധിയ്ക്കു വേണ്ടിയും സുധിയുടെ കുടുംബത്തിന് വേണ്ടിയും കരഞ്ഞു. അന്ന് മുതൽ സുധി ചേട്ടൻ

Continue Reading
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനത്തേക്ക് ഇനി ആരെന്നതിൽ ആവേശം: കെ.കെ. രാഗേഷിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമനം
Kerala Kerala Mex Kerala mx Special Top News
1 min read
149

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനത്തേക്ക് ഇനി ആരെന്നതിൽ ആവേശം: കെ.കെ. രാഗേഷിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമനം

April 15, 2025
0

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ഒരാൾ കൂടി കണ്ണൂരിലെ പാര്‍ട്ടിയെ നയിക്കാന്‍ പടിയിറങ്ങുമ്പോൾ പകരക്കാരന്‍ ആരാണെന്നതാണ് ചര്‍ച്ച സജീവമായിരിക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്ന എം.വി.ജയരാജനും ആ പദവിയിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ്. 2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്. പുതിയ പ്രൈവറ്റ് സെക്രട്ടറി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി

Continue Reading
സിനിമാ സെറ്റുകളുടെ മറവിൽ ലഹരിയുടെയും അതിക്രമത്തിന്റെയും ഇരുണ്ട വാസ്തവങ്ങൾ: നടി വിൻ സി അലോഷ്യസിന്റെ തുറന്നുപറച്ചിൽ
Kerala Kerala Mex Kerala mx Special Top News
1 min read
160

സിനിമാ സെറ്റുകളുടെ മറവിൽ ലഹരിയുടെയും അതിക്രമത്തിന്റെയും ഇരുണ്ട വാസ്തവങ്ങൾ: നടി വിൻ സി അലോഷ്യസിന്റെ തുറന്നുപറച്ചിൽ

April 15, 2025
0

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമാ നടിമാരുടെ തുറന്നുപറച്ചിലുകളൊന്നും വലിയ വർത്തകളല്ലാതായി മാറി . മാധ്യമങ്ങളൊന്നും ഇപ്പോൾ അതിനൊന്നും വലിയ പ്രാധാന്യം നൽകുന്നില്ല. എന്നാലും ചില ഒറ്റപ്പെട്ട സംഭവങ്ങളൊക്കെ വരുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നതും ശരിയല്ല . അങ്ങനെയൊരു വർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ , ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി വിൻ സി അലോഷ്യസ്‍.

Continue Reading
ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും പിണറായിയുടെ ചരിത്രവും
Kerala Kerala Mex Kerala mx Special Top News
1 min read
135

ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും പിണറായിയുടെ ചരിത്രവും

April 14, 2025
0

ഇരട്ടചങ്കൻ എന്ന വെറുതെ ഒരു വിളിപ്പേരല്ല ആ പേരിനെ അന്വേഷണം ആക്കുന്ന പോലെയാണ് കേരളത്തിലെ വികസന പ്രവർത്തനങ്ങളും ഇടതുപക്ഷ രാഷ്ട്രീയവും യാതൊരു ഭയപ്പാടും ഇല്ലാതെ മുന്നിലേക്ക് വരുന്ന ഒരു അംബിനെയും വെടിയുണ്ടകളെയും ഭയക്കാതെ പിണറായി മുന്നോട്ടു നയിച്ചത്. രാഷ്ട്രീയപരമായി എതിർപ്പുള്ളവർക്ക് പോലും പിണറായിയുടെ ഈ ചങ്കൂറ്റത്തിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. എല്ലാ കാര്യങ്ങളിലും വ്യക്തമായ ശക്തമായ നിലപാടും അതിൽനിന്ന് അണുവിട ചലിക്കാതെ യുള്ള കർത്തവ്യ ബോധവും കർമ്മമേഖലയിലെ ഊർജ്ജസ്വലതയും പിണറായിയെ രണ്ടാം

Continue Reading
നവീന്‍ ബാബുവിന്റെ മരണവില: ആസൂത്രിത ആരോപണങ്ങളുടെയും ആത്മഹത്യയുടെയും പിന്നിലെ ക്രൂരത
Kerala Kerala Mex Kerala mx Special Top News
1 min read
157

നവീന്‍ ബാബുവിന്റെ മരണവില: ആസൂത്രിത ആരോപണങ്ങളുടെയും ആത്മഹത്യയുടെയും പിന്നിലെ ക്രൂരത

April 14, 2025
0

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിയമ നടപടിയ്ക്കലുമായി മുന്നോട്ട് .എന്തൊരു ക്രൂരതയാണ്, അധികാരത്തിന്റെയും രാഷ്ട്രീയ പിൻബലത്തിന്റെയും ധാർഷ്ട്രീയത്തിൽ ഒരു സ്ത്രീ ഇല്ലാതാക്കിയത് അഴിമതിരഹിതനായ ഒരു സർക്കാർ ഉദ്യോഗസ്ഥനെയാണ്. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരും മേൽ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന ഒരു സഭയിൽ എന്ത് വ്യക്തിവിരോധത്തിന്റെ പേരിലാണെങ്കിലും പരസ്യമായി ആക്ഷേപിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. ഒരല്പം എങ്കിലും ആത്മാഭിമാനമുള്ള ഒരു മനുഷ്യനും ആ ഒരു

Continue Reading
വഖഫ് ബിൽ വിവാദം: മുസ്ലിം സമുദായത്തിനെതിരായ അക്രമണത്തിന്റെ തുടക്കമോ?
Kerala Kerala Mex Kerala mx Special Top News
1 min read
123

വഖഫ് ബിൽ വിവാദം: മുസ്ലിം സമുദായത്തിനെതിരായ അക്രമണത്തിന്റെ തുടക്കമോ?

April 14, 2025
0

മുസ്ലിം ന്യൂനപക്ഷങ്ങളെ ആകെ ഉന്മൂലനം ചെയ്യാൻ തരത്തിൽ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് മോദി പാസാക്കി ഇനി അത് നടപ്പിലാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അതിന്റെ തുടർപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എങ്ങനെയും മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരക്കിട്ട് ഈ വകുപ്പിൽ ഉൾപ്പെടെ പാസാക്കിയത് ഇനി അടുത്തത് ചർച്ചിൽ പാസാക്കലാണ് അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രിസ്ത്യാനികളുടെ ആരാധന പോലും മോദി ഗവൺമെന്റ്

Continue Reading