അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്..; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..
Kerala Kerala Mex Kerala mx Special Top News
1 min read
191

അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്..; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..

May 31, 2025
0

അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിൽ എത്തുന്നു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന്

Continue Reading
വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
177

വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

May 28, 2025
0

കേരള ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ വി ഡി 204266 എന്ന ടിക്ക​റ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റിൽ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്. 12 കോടിയാണ് സമ്മാനത്തുക. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേർക്കാണ് ലഭിക്കുന്നത് . മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം ആറുപേർക്കാണ് കിട്ടുന്നത് .

Continue Reading
അൻവറിന്റെ രാഷ്ട്രീയ ഒറ്റപ്പെടൽ: നിലമ്പൂരിൽ ഇനി ഏതു വഴി?
Kerala Kerala Mex Kerala mx Special Top News
0 min read
203

അൻവറിന്റെ രാഷ്ട്രീയ ഒറ്റപ്പെടൽ: നിലമ്പൂരിൽ ഇനി ഏതു വഴി?

May 28, 2025
0

സർവ്വവും നഷ്ടപ്പെട്ടവന്റെ വിലാപമായിരുന്നു ഇന്ന് രാവിലെ അൻവറിന്റെ പത്രസമ്മേളനത്തിൽ കണ്ടത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ നടുക്കയത്തിൽ കയ്യും കാലുമിട്ടടിക്കുന്ന അൻവറിനെ കണ്ടിട്ട് സത്യത്തിൽ സഹിക്കുന്നില്ല. എന്തൊരു പ്രതാപമായിരുന്നു ഒരു കാലത്ത്. ഇപ്പോഴാരും സഹായിക്കാനില്ലാതെ പൂച്ച അടുക്കളവാതുക്കൽ കിടന്നു കറങ്ങുന്നത് പോലെ , യുഡിഎഫ് നേതൃത്വം പറയുന്നത് കേട്ട് തേരാപ്പാര നടക്കുകയാണ്. കഷ്ടം തോന്നുന്നുണ്ടെങ്കിലും ഇത് അയാൾ അനുഭവിക്കേണ്ടത് തന്നെയാണ്. അയാളുടെ കയ്യിലിരിപ്പിന്റെയും ധാർഷ്ട്യത്തിന്റെയും ഫലമാണിത്. പറയാതിരിക്കാൻ വയ്യ . എന്തിനാണ്

Continue Reading
മഴക്കാല ഡ്രൈവിങ്: സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതെന്തെല്ലാം?
Kerala Kerala Mex Kerala mx Special Top News
0 min read
184

മഴക്കാല ഡ്രൈവിങ്: സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതെന്തെല്ലാം?

May 28, 2025
0

പതിവു തെറ്റിച്ച് മൺസൂൺ ഇത്തവണ നേരത്തെ എത്തിയിട്ടുണ്ട്. കാറിന്റെ പരിപാലനത്തിൽ ഏറെ ശ്രദ്ധ വേണ്ട കാലമാണ് മഴക്കാലം. സുരക്ഷിത യാത്രകൾക്കും വാഹനത്തിന്റെ മഴക്കാല പരിചരണത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങളേയും നിങ്ങളുടെ വാഹനത്തേയും സുരക്ഷിതമാക്കും. പലപ്പോഴും വളരെയേറെ ഉപകാരപ്രദമായ ഫീച്ചറാണ് ക്രൂസ് കൺട്രോൾ. എന്നാൽ ഏതു സമയത്തും റോഡിൽ വെള്ളം നിറഞ്ഞേക്കാവുന്ന മഴക്കാലത്ത് ക്രൂസ് കൺട്രോൾ അപകട സാധ്യത വർധിപ്പിക്കും. നനഞ്ഞ റോഡിലൂടെ എളുപ്പം വാഹനങ്ങൾ തെന്നി

Continue Reading
തീവ്രവാദത്തിന് കനത്ത മറുപടി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് തരൂർ പറയുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
148

തീവ്രവാദത്തിന് കനത്ത മറുപടി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് തരൂർ പറയുന്നു

May 28, 2025
0

കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി നിലകൊണ്ടതോടെയാണ് തരൂർ പലർക്കും അനഭിമതനായത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് നിർദേശിച്ച മല്ലികാർജ്ജുന ഖാർഗെക്കെതിരെ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ മുതൽ രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടാണ് തരൂർ. അന്ന് തുടങ്ങിയ അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് തരൂർ പരസ്യമായി സ്വന്തം നിലപാട് സ്വീകരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ഇപ്പോഴിത ശശി തരൂർ വീണ്ടും വീണ്ടും കോൺഗ്രസിനെ ഞെട്ടിച്ചു ക്പണ്ടിരിക്കുകയാണ്രാ. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക്

Continue Reading
വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം ചൂടേറും: ഡിഎംകെ-ബിജെപി ബന്ധം ചോദ്യംചെയ്ത് പുതിയ വിവാദങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
135

വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം ചൂടേറും: ഡിഎംകെ-ബിജെപി ബന്ധം ചോദ്യംചെയ്ത് പുതിയ വിവാദങ്ങൾ

May 27, 2025
0

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്ന നടൻ വിജയ് പുതിയ രാഷ്ട്രീയ ശരങ്ങളുമായി തമിഴ്‌നാട്ടിൽ കളം നിറയുന്നു. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ, കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നിവരെ ലക്ഷ്യമിട്ടാണ് വിജയുടെ ഓരോ നീക്കവും. ഡിഎംകെയും ബിജെപിയും രഹസ്യമായി ബന്ധം നിലനിർത്തുന്നു എന്ന ആരോപണമാണ് വിജയ് ഉന്നയിക്കുന്നത്. ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയാണ് ഡിഎംകെയും എംകെ സ്റ്റാലിനും തമിഴ്‌നാട് കൈപിടിയിൽ ഒതുക്കിയത്. പ്രാദേശിക വാദത്തിന് വളക്കൂറുള്ള മണ്ണിലെ രാഷ്ട്രീയം അറിഞ്ഞു കളിക്കുന്നവരാണ് ഡിഎംകെ. അതുകൊണ്ടുതന്നെ

Continue Reading
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി പിന്മാറ്റം, കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ വിമർശനങ്ങൾ കനത്തത്
Kerala Kerala Mex Kerala mx Special Top News
1 min read
166

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി പിന്മാറ്റം, കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ വിമർശനങ്ങൾ കനത്തത്

May 27, 2025
0

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും കക്ഷിക്ക് ഇപ്പോളും താൽപ്പര്യം ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ആണ്. അത് തെളിയിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും പ്രസ്താവനകളും ആണ് കഴിഞ്ഞ കുറച്ച കാലങ്ങളായി സന്ദീപ് വാര്യർ നടത്തികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിലമ്പൂരിലെ ബൈ എലെക്ഷനിൽ ബിജെപി സ്ഥാനാർത്ഥികളെ നിറത്തിന്റെ പേരിൽ കരഞ്ഞു വിളിക്കുകയാണ് സന്ദീപ് വാര്യർ. ജൂൺ 19 നു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് സന്ദീപ്

Continue Reading
മലങ്കര സഭയുടെ ഭരണഘടനയെ തള്ളിയ അപ്രേം തിരുമേനി: ഇനി എന്താണ് തീരുമാനം?
Kerala Kerala Mex Kerala mx Special Top News
0 min read
151

മലങ്കര സഭയുടെ ഭരണഘടനയെ തള്ളിയ അപ്രേം തിരുമേനി: ഇനി എന്താണ് തീരുമാനം?

May 27, 2025
0

ഒടുവിൽ മലങ്കര റീത്തും അപ്രേം തിരുമേനിയെ കൈവിട്ടു , അവരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു , പക്ഷെ അതിലൊരു തെളിവ് ഒളിഞ്ഞുകിടപ്പുണ്ട് , റീത്തിലെ പി ആർ ഓ പറഞ്ഞിരിക്കുന്നത്, രണ്ടാമത്തെ പാരഗ്രാഫിൽ ആദ്യം പറയുന്നു , വളരെ മുൻപ് നടന്ന സംഭവങ്ങളും സംഭാഷണങ്ങളുമാണെന്ന് , അപ്പോൾ മുൻപ് അങ്ങനെയൊരു സംഭാഷണങ്ങൾ നടന്നുവെന്ന് ഔദ്യോഗികമായി പി ആർ ഓ സമ്മതിക്കുന്നു . അപ്രേം തിരുമേനി കത്തോലിക്കാ സഭയിലേക്ക് ,പുനരൈക്യത്തിനൊരുങ്ങി സഖറിയാസ്

Continue Reading
ബിജെപിയുടെ മിഷൻ 41: കേരളത്തിൽ വലിയ നീക്കം
Kerala Kerala Mex Kerala mx Special Top News
0 min read
131

ബിജെപിയുടെ മിഷൻ 41: കേരളത്തിൽ വലിയ നീക്കം

May 27, 2025
0

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്ഷം മാത്രം ശേഷിക്കെ ബിജെപിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. മാധ്യമ രംഗത്ത് നിന്നുള്ള പല പ്രമുഖം ഇത്തവണ ബിജെപി സ്ഥാനാര്ഥികളാകുമെന്നാണ് വിവരം . റിപ്പോട്ടർ ചാനലിലെ സുജയ്യ പാര്വതിയുടെയും ജനം ടിവിയിലെ അനിൽ നമ്പ്യാരുടെയും പേരുകൾ ആണ് ഇതിൽ പ്രധാനമായും ഉയർന്നു വരുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യം അനുസരിച്ച് ഇവരെ മത്സരിപ്പിക്കുകയാണെങ്കിൽ ഉറപ്പും ജയിക്കുമെന്ന കാര്യം ഉറപ്പാണ്. +ഇടത് വലത് നേതാക്കൾ

Continue Reading
ബിജെപിക്ക് പോലും ബാധ്യതയായി പി സി മകൻ ഷോൺ ജോർജ്
Kerala Kerala Mex Kerala mx Special Top News
0 min read
158

ബിജെപിക്ക് പോലും ബാധ്യതയായി പി സി മകൻ ഷോൺ ജോർജ്

May 27, 2025
0

ബെന്നി കോട്ടപ്പുറം മറ്റ് രാഷ്ട്രീയപാർട്ടികളെല്ലാം പടിയടച്ച് പിണ്ഡം വച്ചപ്പോൾ സന്തോഷത്തോടുകൂടി സ്വീകരിച്ചു കൂടെ കൂട്ടിയ ബിജെപിയ്ക്ക് അപ്പനും മകനും പാർട്ടിക്ക് ബാധ്യതയായി മാറി . അതോടുകൂടി പാർട്ടിയിലെ ജൂനിയർ മാൻഡ്രേക്ക് ആയി മാറിയിരിക്കുകയാണ് പിസി ജോർജും മകനും. ഇരിക്കുന്നിടം കുഴിക്കുന്ന സ്വഭാവമാണ് ഇരുവർക്കുമുള്ളതന്നാണ് പാർട്ടിക്കാർ അടക്കം പറഞ്ഞ് ചിരിക്കുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് കേരളത്തിലെ ഇരു മുന്നണികളും ഇവരെ അടിച്ചു പുറത്താക്കിയത്. അതും പോരാഞ്ഞിട്ട് ഇവർ വളർത്തി വലുതാക്കിയ

Continue Reading