സ്റ്റൈലസ് പെന്നുമായി എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി മോട്ടറോള
Kerala Kerala Mex Kerala mx Special Tech Top News
1 min read
191

സ്റ്റൈലസ് പെന്നുമായി എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി മോട്ടറോള

June 4, 2025
0

തിരുവനന്തപുരം: സെഗ്‌മെന്റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്റ്റൈലസ് പെന്നുമായി മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി. എഐ സ്കെച്ച് ടു ഇമേജ്, സെഗ്‌മെന്റിലെ മികച്ച സോണി ലൈറ്റിയ 700സി 50എംപി ക്യാമറ, മോട്ടോ എഐ സവിശേഷതകൾ, 6.7” സൂപ്പർ എച്ച്ഡി 1.5കെ ഫ്ലാറ്റ് ഡിസ്‌പ്ലേ എന്നിവയെല്ലാം വരുന്നതാണ് എഡ്ജ് 60 സ്റ്റൈലസ്. ഒപ്പം, പ്രീമിയം വീഗൻ ലെതർ ഫിനിഷുള്ള നേർത്ത, ഭാരം കുറഞ്ഞ ഡിസൈനിൽ മികച്ച മിലിട്ടറി-ഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടർവാട്ടർ

Continue Reading
കപ്പൽ മുങ്ങൽ പ്രത്യാഘാതം: മൽസ്യവ്യാപാരത്തെ ബാധിച്ച് രാസഭീഷണി
Kerala Kerala Mex Kerala mx Special Top News
1 min read
241

കപ്പൽ മുങ്ങൽ പ്രത്യാഘാതം: മൽസ്യവ്യാപാരത്തെ ബാധിച്ച് രാസഭീഷണി

June 2, 2025
0

പ്രേക്ഷകർ കണ്ടത് തിരുവനന്തപുരം പാളയം മാർക്കറ്റിലെ ഇന്നത്തെ അവസ്ഥയാണ്, മാർക്കറ്റിൽ മീൻ വിൽക്കുന്നവരുടെ എണ്ണവും കുറവ് , വാങ്ങാൻ വരുന്നവരുടെയും എണ്ണം കുറവ് , ഈ അടുത്തകാലത്തൊന്നും പാളയം മാർക്കറ്റ് ഇതുപോലെ തിരക്കില്ലാത്ത ആളൊഴിഞ്ഞു കണ്ടിട്ടില്ല . മിക്കവരും മൽസ്യം വാങ്ങിക്കുന്നില്ല , എല്ലാവര്ക്കും ജീവനിൽ പേടി , കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് സ്ഥിതി. അറബിക്കടലിൽ ആലപ്പുഴ തീരത്തിനടുത്ത് ചരക്ക് കപ്പൽ മുങ്ങിയതിന് ശേഷമാണ് മൽസ്യവ്യാപാരം നിലച്ചത് . മുങ്ങിയ

Continue Reading
ഓപ്പറേഷൻ സിന്ദൂർ: രാജ്യാന്തര പിന്തുണ നേടാൻ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
203

ഓപ്പറേഷൻ സിന്ദൂർ: രാജ്യാന്തര പിന്തുണ നേടാൻ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ

June 2, 2025
0

ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചു കൊണ്ട് കൊളംബിയയിൽ നയതന്ത്ര വിജയം നേടിയ ശശി തരൂരും സംഘവും അടുത്ത രാജ്യത്തെത്തി. ബ്രസീലിൽ എത്തിയ ദൗത്യസംഘം ഇന്ത്യയുടെ നിലപാട് ബ്രസീലിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് കടക്കും. അതേസമയം സ്വന്തം പാർട്ടിയിൽ നിന്നും ഉയരുന്ന വിമർശനങ്ങളെയൊന്നും തൽക്കാലം ഗൗനിക്കാൻ തരൂരും തയ്യാറല്ല. സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി വ്യക്തമാക്കി. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട്

Continue Reading
കസേര കിട്ടിയില്ലെങ്കില്‍ വീണ്ടും പാർട്ടി മാറ്റുമോ? സന്ദീപ് വാര്യരുടെ രാഷ്ട്രീയ യാത്ര
Kerala Kerala Mex Kerala mx Special Top News
1 min read
191

കസേര കിട്ടിയില്ലെങ്കില്‍ വീണ്ടും പാർട്ടി മാറ്റുമോ? സന്ദീപ് വാര്യരുടെ രാഷ്ട്രീയ യാത്ര

June 2, 2025
0

സന്ദീപ് വാര്യർ അഥവാ ചൊറിച്ചിൽ വാര്യർ. സീറ്റ് കിട്ടാതെന്റെ പേരിൽ പെട്ടന്നൊരു ദിവസം കരഞ്ഞ് വിളിച്ഛ് തന്നെ വളർത്തി വലുഗത്താക്കിയ പാർട്ടിയിൽ നിന്നും മറുകണ്ടം ചാടിയ എക്സ് BIJPI നേതാവ് അഥവാ ഇപ്പോസത്തെ കോൺഗ്രസ്സ് വക്താവ്. കോൺഗ്രസിന്റെ വക്താവ് എന്നാണ് പറച്ചിൽ എങ്കിലും കക്ഷിക്ക് ഇപ്പോളും ബിജെപിയുടെ കാര്യത്തിൽ ആണ് ആവലാതി മുഴുവൻ. ഇത്രയും ദിവസം ബിജെപി നിലമ്പൂരിൽ ആളെ നിർത്തുന്നില്ല ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഭീരുവനെ എന്നൊക്കെ പറഞ്ഞയിരുന്നു

Continue Reading
ഫ്ലക്സ് രാഷ്ട്രീയത്തിനെതിരെ ശക്തമായ വിമർശനം
Kerala Kerala Mex Kerala mx Special Top News
0 min read
192

ഫ്ലക്സ് രാഷ്ട്രീയത്തിനെതിരെ ശക്തമായ വിമർശനം

June 2, 2025
0

ഇന്നലെ വൈകിട്ട് സത്യത്തിൽ കരച്ചിലാ വന്നത് , എന്റെ സമകാലികനെ ഇത്രയും ആക്ഷേപിക്കണ്ടായിരുന്നു . അതും പൊതുവേദിയിൽ , ലോകം മുഴുവനും ഓൺലൈനിൽ ആളുകൾ കാണുകയും കേൾക്കുകയും ചെയ്തു , രഹസ്യമായി ചെവിയിൽ പറഞ്ഞെങ്കിലും വേണ്ടില്ലായിരുന്നു , പാവം ഇന്നലെ ഉറങ്ങിയില്ല . നമ്മുടെ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വെട്ടുകിളികളെ പിണറായി സഖാവ് കണ്ടംവഴിയോടിച്ചതാ പാവത്തിന് ഉറക്കം വരാഞ്ഞത് . എവിടെ ചെന്നാലും കുറെ വെട്ടുകിളികളുണ്ടല്ലോ ,ഗണേശപിള്ളയെ ആളാക്കികാണിക്കാനും

Continue Reading
ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ 50 വീടുകൾ കൈമാറി
Kerala Kerala Mex Kerala mx Special Top News
1 min read
191

ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ 50 വീടുകൾ കൈമാറി

May 31, 2025
0

ബെംഗളൂരു: ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 50 വീടുകൾ കർണാടകയിലെ വിവിധ ഭാഗങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് കൈമാറി. ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോൽ ദാനം നിർവഹിച്ചു. ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജോയ് ആലുക്കാസ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി സുരക്ഷിതവും സ്ഥിരവാസയോഗ്യവുമായ

Continue Reading
ഡോ. എം.ഐ സഹദുള്ളയ്ക്ക് എഎന്‍ഇഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
Kerala Kerala Mex Kerala mx Special Top News
0 min read
184

ഡോ. എം.ഐ സഹദുള്ളയ്ക്ക് എഎന്‍ഇഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്

May 31, 2025
0

തിരുവനന്തപുരം, മെയ് 31, 2025: അസോസിയേഷന്‍ ഓഫ് നഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ (എഎന്‍ഇഐ) അഞ്ചാമത് വാര്‍ഷിക സമ്മേളനത്തില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഎന്‍ഇഐ ദേശീയ പ്രസിഡന്റ് ക്യാപ്റ്റൻ അജിത നായര്‍ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു.

Continue Reading
സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നോളജ് സിറ്റിക്ക്
Kerala Kerala Mex Kerala mx Special Top News
0 min read
183

സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നോളജ് സിറ്റിക്ക്

May 31, 2025
0

ചിക്കാഗോ :  ഗ്രാമീണ മേഖലയില്‍ നടത്തുന്ന സുസ്ഥിര വികസന പദ്ധതികള്‍ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് മര്‍കസ് നോളജ് സിറ്റിക്ക് ലഭിച്ചു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ വേള്‍ഡ് വാട്ടര്‍ മാനേജ്മെന്റ് (ഡബ്ല്യു ഡബ്ല്യു എം ഐ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ വെച്ച് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു. ഗ്രേറ്റര്‍ ചിക്കാഗോയുടെ മെട്രോപോളിറ്റന്‍ വാട്ടര്‍ റിക്ലമേഷന്‍ ജില്ലാ കമ്മീഷണര്‍ ഷാരോണ്‍ വാളെര്‍

Continue Reading
സിഎസ്ആര്‍ മികവിനുള്ള ദേശീയ അവാര്‍ഡ് വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി
Kerala Kerala Mex Kerala mx Special Top News
1 min read
193

സിഎസ്ആര്‍ മികവിനുള്ള ദേശീയ അവാര്‍ഡ് വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി

May 31, 2025
0

വലപ്പാട്,തൃശൂര്‍, കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയില്‍ (CSR) മാതൃകാപരമായ നേതൃമികവ് പ്രകടിപ്പിച്ചതിനുള്ള ഹുറുണ്‍ ഇന്ത്യ-എഡല്‍ഗിവ് അവാര്‍ഡ് 2025, മണപ്പുറം ഫിനാന്‍സ് എംഡിയും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി. മുംബൈയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന ഇന്ത്യാ ഫിലാന്ത്രോപി സമ്മിറ്റിലായിരുന്നു അവാര്‍ഡ് വിതരണം. എഡല്‍ഗിവ് ഫൗണ്ടേഷന്‍ സിഇഒ നഗ്മ മുല്ലയും ഹുറുണ്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ അനസ് റഹ്‌മാന്‍ ജുനൈദും ചേര്‍ന്നാണ് അവാര്‍ഡു നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യമെമ്പാടും ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍

Continue Reading
എയർ ഇന്ത്യ എക്‌സ്പ്രസും പത്മരാജൻ ട്രസ്റ്റും സാഹിത്യ-സിനിമാ മികവിനെ ആദരിക്കുന്നു  പത്മരാജൻ അവാർഡുകള്‍ മോഹൻലാൽ സമ്മാനിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
179

എയർ ഇന്ത്യ എക്‌സ്പ്രസും പത്മരാജൻ ട്രസ്റ്റും സാഹിത്യ-സിനിമാ മികവിനെ ആദരിക്കുന്നു പത്മരാജൻ അവാർഡുകള്‍ മോഹൻലാൽ സമ്മാനിച്ചു

May 31, 2025
0

തിരുവനന്തപുരം: നഗരത്തിൽ മഴ തിമിർക്കുമ്പോള്‍ ടാഗോർ തിയേറ്ററിന്‍റെ അകത്തും ഓർമ്മകള്‍ നിറഞ്ഞു പെയ്യുകയായിരുന്നു.  തൂവാനത്തുമ്പികൾ, കരിയിലക്കാറ്റ് പോലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങള്‍ തനിക്ക് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ പി. പത്മരാജനെകുറിച്ചുള്ള ഓർമ്മകൾ നടൻ മോഹൻലാൽ പങ്കുവെച്ചു. എയർ ഇന്ത്യ എക്‌സ്പ്രസും പത്മരാജൻ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച 34-മത് പി. പത്മരാജൻ അവാർഡ് ദാന ചടങ്ങായിരുന്നു വേദി. പത്മരാജന്‍റെ 80-മത് ജന്മവാർഷികത്തിന്‍റെ കൂടി ഭാഗമായി

Continue Reading