Your Image Description Your Image Description

എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ധേശിക്കുന്ന ബ്രൂവറി പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.യുവതലമുറയെ തച്ചു

തകർക്കുന്ന രാസലഹരിക്കെതിരെ പൊതു സമൂഹം ഒരുമിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.സർക്കാരിൻ്റെ വിമുക്തി മിഷൻ പിരിച്ചു വിടണം. ലഭ്യത വർധിപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നത് സർക്കാരിൻ്റെ ഇരട്ടതാപ്പാണ് ഏകോപന സമിതി ചൂണ്ടിക്കാട്ടി.

Related Posts