Your Image Description Your Image Description

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധം ശക്തമാക്കി ബിജെപി പ്രവർത്തകർ. രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.

Related Posts