Your Image Description Your Image Description

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യോമയാന വിപണിയായി ഇന്ത്യ. പ്രതിവർഷം 24 കോടിയിലധികം യാത്രികരാണ് ആകാശമാർ​ഗം യാത്ര ചെയ്യുന്നത്.2024 ലെ ഏറ്റവും തിരക്കുപിടിച്ച വ്യോമയാനപാതകളിൽ ഒന്നാണ് മുംബൈ-ഡൽഹി പാത .

59 ലക്ഷം യാത്രക്കാരാണ് ഈ പാത ഉപയോഗപ്പെടുത്തിയത്.  ഇന്റർനാഷണൽ എയ‍ർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.മുൻവർഷത്തെ അപേക്ഷിച്ചു 2024 ൽ 11.1 ശതമാനം യാത്രക്കാരുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്. 87.6 കോടി യാത്രികർക്ക് സേവനം നൽകിയ യുഎസ് ആണ് ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണി.

Related Posts