Your Image Description Your Image Description

ഒ​മാ​നി​ൽ ചൂ​ടു​ക​ന​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സു​ഹാ​റി​ൽ 44.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ത് ഈ ​വ​ർ​ഷ​ത്തെ ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ചൂ​ടാ​ണ്. സു​വൈ​ഖി​ൽ 44.4 സെ​ൽ​ഷ്യ​സും സു​റി​ൽ 44. 1 സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ താ​പ​നി​ല. അ​ൽ ദു​രു 43.4 , ഫ​ഹൂ​ദ് 43 , ഖ​സ​ബ് 42.9,അ​ൽ അ​വാ​ബി 42.8, ബൗ​ഷ​ർ 42.7, ഇ​ബ്ര 42.2, സീ​ബ് 42.2 , ബു​റൈ​മി 41.9 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വി​ലാ​യ​ത്തു​ക​ളി​ലെ താ​പ​നി​ല.

എ​ന്നാ​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഖൈ​റൂ​ൻ ഹി​റി​തി 20 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, ധാ​ൽ​കൂ​ത്ത് 21 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, യാ​ലോ​നി 23 ഡി​ഗ്രി, അ​ൽ മ​സ്യൂ​ന 23.1 ഡി​ഗ്രി, അ​ൽ ഹ​ലാ​നി​യാ​ത്ത് 23.7, മു​ക്ഷി​ൻ 21.8, ഹൈ​മ 22.5, മ​ർ​മൂ​ൽ 22.9 , ഫ​ഹൂ​ദ് 23.9, ഉ​മ്മു സ​മൈം 24 ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​റ​ഞ്ഞ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts