Your Image Description Your Image Description

കുവൈത്തിൽ അം​ഗീ​കൃ​ത ന​ഴ്‌​സ​റി​ക​ൾ മേ​യ് 13 ന​കം സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലോ അ​ല്ലെ​ങ്കി​ൽ ‘സ​ഹ​ൽ’ ആ​പ്ലി​ക്കേ​ഷ​നി​ലെ ‘മൈ ​ന​ഴ്‌​സ​റി’ വ​ഴി​യോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സാ​ധാ​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​തും, പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​തു​മാ​യ​വ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ല്ലാ ന​ഴ്‌​സ​റി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ര​ജി​സ്‌​ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ലൈ​സ​ൻ​സ് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തൂ എ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts