Your Image Description Your Image Description

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കൻഡറി വിഭാഗം) ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്ക് എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന സമർപ്പിച്ച അധ്യാപകരുടെ/ ഉദ്യോഗസ്ഥരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് www.hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

Related Posts