Your Image Description Your Image Description

വനിത ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സെപ്തംബര്‍ 30ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് ഐസിസി സമ്മാനത്തുക വർദ്ധിപ്പിച്ചിരിക്കുന്നത്. 13.8 മില്യണ്‍ അമേരിക്കൻ ഡോളറാണ് (122.37 കോടി രൂപ) ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. വനിത ലോകകപ്പ് വിജയികള്‍ക്ക് ഇത്തവണ ലഭിക്കുക 4.48 മില്യണ്‍ അമേരിക്കൻ ഡോളറാണ് (39.5 കോടി രൂപ). കഴിഞ്ഞ തവണത്തേക്കാള്‍ 239 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

ന്യൂസിലൻഡ് ആതിഥേയത്വം വഹിച്ച 2022 വനിത ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുക 3.5 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (30.85 കോടി രൂപ. 297 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Related Posts