Your Image Description Your Image Description

ഡ​ൽ​ഹി: റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ന്ന് റീ​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വ് പിടിയിൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ആ​ണ് സം​ഭ​വം നടന്നത്.

ഉ​ന്നാ​വോ​യി​ലെ ഹ​സ​ൻ​ഗ​ഞ്ച് നി​വാ​സി​യാ​യ ര​ഞ്ജി​ത് ചൗ​ര​സ്യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ റീ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ട്രെ​യി​ൻ വ​രു​മ്പോ​ഴും എ​ഴു​ന്നേ​റ്റ് മാ​റാ​തെ ഇ​യാ​ൾ ട്രാ​ക്കി​ൽ ത​ന്നെ കി​ട​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.വലിയ രീതിയിലുള്ള വിമർശങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts