Your Image Description Your Image Description

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ റാപ്പർ വേടൻ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. ഡോക്ടർ നൽകിയ ബലാത്സംഗ കേസിനെ തുടർന്ന് വേടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പരാതി നല്‍കിയ വനിതാഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം വേടനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related Posts