Your Image Description Your Image Description

ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യി​ലൂ​ടെ ഈ ​വ​ർ​ഷം ജ​യി​ൽ മോ​ചി​ത​രാ​യ​ത് 1,088 പേ​ർ. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ മോ​ചി​പ്പി​ച്ച​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്- 334, കു​റ​വ് മു​സ​ന്ദം-​നാ​ല്. മ​സ്ക​ത്ത് 242, ദാ​ഖി​ലി​യ 102 തെ​ക്ക​ൻ ബാ​ത്തി​ന 95, തെ​ക്ക​ൻ ശ​ർ​ഖി​യ 67,ദാ​ഹി​റ 65, ബു​റൈ​മി 60, ദോ​ഫാ​ർ 57, വ​ട​ക്ക​ൻ ശ​ർ​ഖി​യ 46, അ​ൽ വു​സ്ത​യി​ൽ16 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന് മോ​ചി​ത​രാ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ.

പ​ദ്ധ​തി​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ​നി​ന്ന് ല​ഭി​ച്ച​തെ​ന്ന് ഒ​മാ​നി ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ ​ഹ​മ​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ റു​ബൈ പ​റ​ഞ്ഞു. ഒ​മാ​നി​ൽ മാ​നു​ഷി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു സം​ഘ​ടി​ത ച​ട്ട​ക്കൂ​ട് സൃ​ഷ്ടി​ക്കാ​ൻ ഫാ​ക് കു​ർ​ബ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​മാ​നി ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നും സം​രം​ഭ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ക്കാ​ര​നു​മാ​യ ഡോ.​മു​ഹ​മ്മ​ദ് അ​ൽ സ​ദ്‌​ജ​ലി പ​റ​ഞ്ഞു. ഈ ​സം​രം​ഭം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും അ​നു​ക​മ്പ, ഐ​ക്യ​ദാ​ർ​ഢ്യം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ​യു​ടെ മൂ​ല്യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts