Your Image Description Your Image Description

 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വോളണ്ടറി വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ വിവിധ വിഭാഗം ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നു. നഴ്‌സിങ് ഓഫീസര്‍ (യോഗ്യത: ജി.എന്‍.എം/അധിക യോഗ്യത), റേഡിയോഗ്രാഫര്‍ ( യോഗ്യത: സര്‍ക്കാര്‍ ഡി.എം.ഇ അംഗീകൃത ഡി.ആര്‍.ടി), നഴ്‌സിങ് അസിസ്റ്റന്റ് (യോഗ്യത: സര്‍ക്കാര്‍ അംഗീകൃത നഴ്‌സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്‌സ്) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. താല്പര്യമുള്ളവര്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2533327, 2534524.

Related Posts