Your Image Description Your Image Description

ഡൽഹി: വീണ്ടും ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. ഉധംപൂരിലെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാനാണ് വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാ​ഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts