Your Image Description Your Image Description

ഹൂഗ്ലി ജില്ലയിലെ കൊന്നഗറിൽ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. പഞ്ചായത്തംഗം പിന്റു ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കൊൽക്കത്ത SSKM ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിലേക്ക് പോകും വഴി അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Posts