Your Image Description Your Image Description

ആലപ്പുഴ :71-മത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജേതാക്കൾ. നാല് മിനിറ്റ് 21 സെക്കന്‍റ് 84 മൈക്രോ സെക്കന്‍റിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ പ്രസിഡന്‍റ്സ് ട്രോഫിയിൽ മുത്തമിട്ടു. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. മേൽപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ചുണ്ടൻ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Related Posts