Your Image Description Your Image Description

ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 16, 17 തീയതികളില്‍ ‘തീറ്റപ്പുല്‍കൃഷി’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേനയോ ക്ഷീരകര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഈ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ക്ക് അവസരമില്ല. ജൂലൈ 15-ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ദിനബത്ത, യാത്രാബത്ത ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20രൂപ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts