Your Image Description Your Image Description

സര്‍ക്കാര്‍/എയ്ഡഡ് സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ 2025-27 വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോണ്‍ നമ്പരും സഹിതം ഓഗസ്റ്റ് 11 വൈകിട്ട് അഞ്ചിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ രജിസ്റ്റേര്‍ഡായോ നേരിട്ടോ അപേക്ഷ ലഭ്യമാക്കണം. www.education.kerala.gov.in ല്‍ അപേക്ഷാ ഫോം ലഭിക്കും. ഫോണ്‍: 0474 2792957.

Related Posts