Your Image Description Your Image Description

കല്ലേറ്റുംകര കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിലേക്കുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയ്നി തസ്തികയിലേക്കുള്ള താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടർ/ ഡിഗ്രിയും പി.ജി.ഡി.സി.എയും ടാലിയും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി കോളേജിൽ  ഹാജരാകണം  ഫോൺ-0480 2720746, 8547005080.

Related Posts