Your Image Description Your Image Description

കൊല്ലം ജില്ലയിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് ഗതാഗത വകുപ്പും പോലീസും ചുമത്തിയ പിഴ അതിവേഗത്തിൽ സർക്കാരിലേക്ക്. പോലീസ് ക്ലബ്ബിൽ ഇരു വകുപ്പുകളും ചേർന്ന് ഇ- ചെലാൻ അദാലത്ത് സംഘടിപ്പിച്ചാണ് പിഴ ത്തുക സമാഹരിച്ചത്. ആകെ 781250 രൂപയാണ് പിഴ തുകയായി ലഭിച്ചത്. ആർ ടി ഓ (493500), പോലീസ് (287750) രൂപ വീതമാണ് സർക്കാരിലേക്ക് പിഴയിനത്തിൽ അടച്ചത് എന്ന് ആർടിഒ കെ. അജിത്ത് കുമാർ അറിയിച്ചു.

Related Posts