Your Image Description Your Image Description

ഖത്തറിൽ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു. നാളെ മുതൽ ഡീസൽ വില ഉയരും. അതേസമയം പെട്രോൾ നിരക്ക് ജൂലൈയിലേത് തുടരും.ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്.

പെട്രോൾ പ്രീമിയം, സൂപ്പർ നിരക്കുകൾ ജൂലൈയിലേത് തന്നെ തുടരും. ഇതു പ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പറിന് 2 റിയാലുമാണ് നിരക്ക്. എന്നാൽ ഓഗസ്റ്റിൽ ഡീസലിന് ലിറ്ററിന് 2.05 റിയാൽ ആണ് നിരക്ക്. ജൂലൈയിൽ 1.95 റിയാൽ ആയിരുന്നു ഡീസൽ വില.

Related Posts