Your Image Description Your Image Description

കർണാടക: കർണാടകയിൽ ഇരുപതുകാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. നഗ്നയാക്കപ്പെട്ട യുവതിയുടെ മൃതദേഹം പാതി കത്തിയ നിലയിലാണ് റോഡരികിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺസുഹൃത്ത കുറ്റം സമ്മതിച്ചു.

Related Posts