Your Image Description Your Image Description

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ ക്വാറികളിൽ ആഗസ്റ്റ് ആറ് ബുധനാഴ്ച എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ആഗസ്റ്റ് ആറ് ബുധനാഴ്ച ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായും അറിയിച്ചു.

Related Posts