Your Image Description Your Image Description

കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആലപ്പുഴ ജില്ലയുടെ 2024-25 കാലയളവിലെ ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരണം വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയം അസി.

പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ ബീന ബീഗം നിര്‍വ്വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് അസി. സി.കെ മുരളി, അക്കൗണ്ട്‌സ് ഓഫീസര്‍ അനിത രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 2024-25 കാലയളവിലെ ക്രെഡിറ്റ് കാര്‍ഡ് ഗെയിന്‍ പി.എഫ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Posts