Your Image Description Your Image Description

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ പോ​ളി​യോ ല​ബോ​റ​ട്ട​റി നെ​റ്റ്‌​വ​ർ​ക്കി​ന്റെ പ്രാ​വീ​ണ്യ പ​രി​ശോ​ധ​നാ പ്രോ​ഗ്രാ​മി​ൽ (ജി.​പി.​എ​ൽ.​എ​ൻ) 100 ശ​ത​മാ​നം വി​ജ​യം നേ​ടി കു​വൈ​ത്ത് ദേ​ശീ​യ പോ​ളി​യോ ല​ബോ​റ​ട്ട​റി. പി.​സി.​ആ​ർ ആം​പ്ലി​ഫി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് പോ​ളി​യോ വൈ​റ​സ് ക​ണ്ടെ​ത്തു​ന്ന​തി​ലും രോ​ഗ​നി​ർ​ണ​യ​ത്തി​ലും ജി.​പി.​എ​ൽ.​എ​ൻ ഒ​രു പ്ര​ധാ​ന സൂ​ച​ക​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ് മേ​ധാ​വി ഫ​ഹ​ദ് അ​ൽ ഗം​ലാ​സ് പ​റ​ഞ്ഞു.

ആ​ഗോ​ള ല​ബോ​റ​ട്ട​റി രീ​തി​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് കു​വൈ​ത്ത് പോ​ളി​യോ ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ളി​യോ വൈ​റ​സ് കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും തി​രി​ച്ച​റി​യു​ന്ന​തി​നു​മു​ള്ള കേ​ന്ദ്ര​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​കാ​ര​മെ​ന്നും ഫ​ഹ​ദ് അ​ൽ ഗം​ലാ​സ് പ​റ​ഞ്ഞു. ആ​ധു​നി​ക​വും അ​ത്യാ​ധു​നി​ക​വു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നൊ​പ്പം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രു​ടെ ക​ഴി​വും നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ല​ബോ​റ​ട്ട​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​സാ​റ അ​ൽ

Related Posts