Your Image Description Your Image Description

മി​ന അ​ബ്ദു​ള്ള​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മൂ​ല​മു​ണ്ടാ​യ രാ​സ​പ്ര​വ​ർ​ത്ത​ന​മാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. പൊ​ലീ​സും അ​ടി​യ​ന്ത​ര സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് അ​ന്വേ​ഷ​ണ​സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ചു. സ്ഫോ​ട​ന​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണ​വും സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ളു​ണ്ടോ എ​ന്നും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related Posts