Your Image Description Your Image Description

കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും സ​മു​ദ്ര മ​ലി​നീ​ക​ര​ണ​ത്തി​നു​മെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ബീ​ച്ചു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സ​മു​ദ്ര​ജീ​വി​ക​ളു​ടെ സു​ര​ക്ഷ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പ​വി​ഴ​പ്പു​റ്റു​ക​ളും സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യി​ൽ സു​സ്ഥി​ര സം​ര​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ സി​ൻ​ഡാ​ൻ പ​റ​ഞ്ഞു.

Related Posts