Your Image Description Your Image Description

കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടാതെ അയ്യപ്പ സം​​ഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു. അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി ഡി സതീശൻ ഇക്കാര്യം പറഞ്ഞത്.

Related Posts