Your Image Description Your Image Description

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല വിജയം. തുടർച്ചയായ ഇരുപത്തിയാറാം വർഷമാണ് എസ് എഫ് ഐ വിജയിക്കുന്നത്. നന്ദജ് ബാബു ആണ് യൂണിയൻ ചെയർപേഴ്സൺ. വൈസ് ചെയർപേഴ്‌സണായി എം ദിൽജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.

Related Posts