Your Image Description Your Image Description

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതി അനൂപ് മാലിക് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് വെച്ച് കണ്ണപുരം പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകൻറെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം നടന്നത്.

Related Posts