Your Image Description Your Image Description

ആസ്ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾ യുട്യൂബ് കാണുന്നതിന് നിരോധനം. നേരത്തെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക്ക് തുടങ്ങിയ ജനപ്രിജയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ കുട്ടികളിൽ നിരോധിച്ചിരുന്നു. ഈ ലിസ്റ്റിലേക്കാണ് യുട്യൂബിനെയും ഉൾപ്പെടുത്തിയത്.

ഒരു സർവേയയിൽ 37 ശതമാനം കുട്ടികളും വിനാശകരമായ വീഡിയോകളാണ് യുട്യൂബിൽ കാണുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം. കുട്ടികളെ ഓൺലൈൻ തെറ്റായ രീതിയിൽ ബാധിക്കുന്നതായി പ്രധാനമ​ന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. സോഷ്യൽ മീഡിയ അവരുടെ ഉത്തരവാദിതം പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Related Posts