Your Image Description Your Image Description

പത്തനംതിട്ട: ആറന്മുളയിൽ യുവതി ആറ്റിൽ ചാടി മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ആരാണ് മരിച്ചതെന്നോ, മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related Posts