Your Image Description Your Image Description

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമം പരിപാടിയെ വിഭാ​ഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ.

കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല. കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടിസമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

Related Posts