Your Image Description Your Image Description

സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്കുള്ള അപേക്ഷാ തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ATE) പരീക്ഷ എഴുതി വിജയിക്കുന്നവർക്കാണ് പ്രവേശനം ലഭിക്കുക.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ www.iiic.ac.in സന്ദർശിക്കുക. അപേക്ഷഫീസ് 600 രൂപ. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25. വിശദവിവരങ്ങൾക്ക്: 8078980000, www.iiic.ac.in

Related Posts