Your Image Description Your Image Description

കാസർകോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ഇഎംപി മുഹമ്മദാണ് മരിച്ചത്. കാസർകോട് ഇടയിലക്കാഡാണ് അപകടം നടന്നത്.

Related Posts