Your Image Description Your Image Description

തിരുവനന്തപുരം: കാട്ടാക്കടയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ തെങ്ങ് വീണ് അപകടം. രണ്ട് തൊഴിലാളികൾ മരിച്ചു. ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത് അഞ്ച് തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ. തെങ്ങ് കടപുഴകി വീണാണ് അപകടമുണ്ടായത്.

 

Related Posts