Your Image Description Your Image Description

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പാറശ്ശാല എസ്എച്ച്ഒ സി.ഐ അനിൽകുമാറിന്റെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. സംഭവത്തിൽ പോലീസ് നിസ്സാര വകുപ്പുകൾ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ കൂടുതൽ നിയമനടപടികൾ ഇനി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Posts