Your Image Description Your Image Description

കോ​ത​മം​ഗ​ലം: കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്നോ​ടി​യ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​ട്ട​മ്പു​ഴ പി​ണ​വൂ​ർ​കു​ടി​ ച​ക്ക​നാ​നി​ക്ക​ൽ സി.​എം. പ്ര​കാ​ശാ​ണ് മരണപ്പെട്ടത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ വീ​ടി​ന് സ​മീ​പം എ​ത്തി​യ കാ​ട്ടാ​ന​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.ആ​ന പ്ര​കാ​ശി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും നേ​രെ തി​രി​ഞ്ഞു.

ഭ​യ​ന്ന് ഓ​ടി​യ​തി​നു പി​ന്നാ​ലെ പ്ര​കാ​ശ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts