Your Image Description Your Image Description

ശ്രീ​ന​ഗ​ർ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ലെ​ഫ്റ്റ​ന​ന്‍റ് വി​ന​യ് ന​ർ​വാ​ളി​ന്‍റെ മൃ​ത​ദേ​ഹം സംസ്‌കരിച്ചു. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ലെ വ​സ​തി​യി​ൽ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ന​യാ​ബ് സിം​ഗ് സൈ​നി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നും വി​ന​യ് ന​ർ​വാ​ളി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നും വ​ലി​യ ജനസാഗരം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഏ​പ്രി​ൽ 16നാ​യി​രു​ന്നു വി​ന​യ് ന​ർ​വാ​ളി​ന്‍റെ വി​വാ​ഹം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts