108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം.
Kerala Kerala Mex Kerala mx Top News
1 min read
102

108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം.

April 18, 2025
0

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വെള്ളറട സ്വദേശിനി ആന്‍സിയാണ് മരിച്ചത്. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാൽ, കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്‍കിയ മറുപടി. അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും സൗകര്യം

Continue Reading
ഈ റെസ്റ്റോറന്റ് അല്പം വെറൈറ്റി ആണ്
Kerala Kerala Mex Kerala mx Top News World
1 min read
175

ഈ റെസ്റ്റോറന്റ് അല്പം വെറൈറ്റി ആണ്

April 18, 2025
0

ആഹാര കാര്യത്തിൽ ചൈനക്കാർ എപ്പോഴും വെറൈറ്റി തന്നെ. അവരുടെ പല ആഹാരങ്ങളും കാണുമ്പോൾ നമുക്ക് അയ്യേ എന്ന തോന്നലാണുണ്ടാകുക. അതുപോലെ നമ്മൾക്ക് കേൾക്കുമ്പോൾ അറപ്പുളവാക്കുന്ന ഒരു വെറൈറ്റി ആഹാരമാണ് ചൈനയിലെ ഒരു പോഷ് റെസ്റ്റോറന്റിൽ ഉണ്ടാക്കുന്നത്. സംഭവം എന്താണെന്നല്ലേ, സാധാരണ ആനപിണ്ടത്തില്‍ നിന്ന് അഗർബത്തികളും പേപ്പറും ഒക്കെ ഉണ്ടാക്കുന്നത് നമ്മൾക്കറിയാം. എന്നാല്‍ ആനപിണ്ടം കൊണ്ട് ഡെസേര്‍ട്ട് ഉണ്ടാക്കുന്നത് നമുക്ക് ചിന്തിക്കാൻ പറ്റുമോ? എന്നാൽ കേട്ടോളൂ, ചൈനയിലെ ഷാങ്ഹായിലുള്ള ‘കനോപിയ’ എന്ന

Continue Reading
വിമാനം തട്ടിക്കൊണ്ട് പോകാൻ ശ്രമം; അക്രമിയെ വെടിവെച്ച് കൊന്ന് യാത്രക്കാരൻ
Kerala Kerala Mex Kerala mx Top News World
0 min read
143

വിമാനം തട്ടിക്കൊണ്ട് പോകാൻ ശ്രമം; അക്രമിയെ വെടിവെച്ച് കൊന്ന് യാത്രക്കാരൻ

April 18, 2025
0

ന്യൂയോർക്ക്: ബെലീസിൽ കത്തി ചൂണ്ടി ചെറിയ ട്രോപിക് എയർ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്നെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കൻ പൗരനായ അകിന്യേല സാവ ടെയ്‌ലർ എന്ന അക്രമിയാണ് വിമാനം പറക്കുന്നതിനിടെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ബെലീസിന്റെ മെക്സിക്കോ അതിർത്തിയോട് ചേർന്ന കൊറോസാൽ എന്ന ചെറുപട്ടണത്തിൽ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാൻ

Continue Reading
ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും തിരിച്ചടി
Kerala Kerala Mex Kerala mx National Top News
1 min read
133

ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും തിരിച്ചടി

April 18, 2025
0

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് തിരിച്ചടി. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തു. 2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിന് ശേഷം ഇഡി നടപടി. ഡാൽമിയ സിമന്‍റ്സിന്‍റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ജഗന്‍റെ ഉടമസ്ഥതയിലുള്ള

Continue Reading
തട്ടിപ്പിന്റെ പുതിയ വേർഷനിൽ ഡോക്ടര്‍ക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി, വീട്ടമ്മയ്ക്ക് 23 ലക്ഷം രൂപ
Kerala Kerala Mex Kerala mx Top News
1 min read
124

തട്ടിപ്പിന്റെ പുതിയ വേർഷനിൽ ഡോക്ടര്‍ക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി, വീട്ടമ്മയ്ക്ക് 23 ലക്ഷം രൂപ

April 18, 2025
0

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിന്റെ പുതിയ വേർഷനിൽ കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി. ട്രേഡിങ് ആപ്പിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 23 ലക്ഷം രൂപയും സംഘം തട്ടി. ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ തട്ടിപ്പ് സംഘത്തെ പരിചയപ്പെട്ടത്.

Continue Reading
റോബോട്ടിക് ശസ്ത്രക്രിയയിൽ അഭൂത നേട്ടം സ്വന്തമാക്കി കുവൈത്ത്
Auto Kerala Kerala Mex Kerala mx Top News
1 min read
110

റോബോട്ടിക് ശസ്ത്രക്രിയയിൽ അഭൂത നേട്ടം സ്വന്തമാക്കി കുവൈത്ത്

April 18, 2025
0

കുവൈത്ത് സിറ്റി: തുടർച്ചയായി അഞ്ച് വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അഭൂതപൂർവമായ വൈദ്യശാസ്ത്ര നേട്ടം സ്വന്തമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. 7,000 കിലോമീറ്ററിലധികം ദൂരത്തിൽ നിന്ന് രാജ്യത്തുടനീളമുള്ള മെഡിക്കൽ വിദഗ്ധരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് ടെലി റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ഓപ്പറേഷൻ നടത്തിയത്. ചൈനയിലെ ഷാങ്ഹായിൽ ഇരുന്നു കൊണ്ട് കുവൈത്തി ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സാദ് അൽ ദോസാരി അത്യാധുനിക മെഡ്‌ബോട്ട് എന്ന ശസ്ത്രക്രിയാ റോബോട്ട് ഉപയോഗിച്ചാണ്

Continue Reading
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു; അഡ്മിറ്റ് ചെയ്യാൻ തയ്യാറാകാതെ ജനറൽ ആശുപത്രി
Kerala Kerala Mex Kerala mx Top News
1 min read
91

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു; അഡ്മിറ്റ് ചെയ്യാൻ തയ്യാറാകാതെ ജനറൽ ആശുപത്രി

April 18, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പില്ലെന്ന് പരാതി. പൂജപ്പുര – ജഗതി റോഡിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി നിമിയ്ക്ക് (34) തലയ്ക്ക് പരിക്കേറ്റത്. ഫയർഫോഴ്സിന്‍റെ ആംബുലൻസിൽ നിമിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. ഇവരുടെ ബന്ധുക്കൾ എത്തിയിട്ടില്ലെന്നും അതുകൊണ്ട് അഡ്മിഷൻ സാധിക്കില്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചതതെന്ന് ഫയർഫോഴ്സ് പറഞ്ഞു. ഒടുവിൽ ഫയർഫോഴ്‌സിന്‍റെയും ആശുപത്രിയിലുണ്ടായിരുന്ന

Continue Reading
മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തയാണ് ഈ കൊളംബിയകാരി, ‘എൽ ചോക്കോ റെഡ്’!
Kerala Kerala Mex Kerala mx Top News
0 min read
124

മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തയാണ് ഈ കൊളംബിയകാരി, ‘എൽ ചോക്കോ റെഡ്’!

April 18, 2025
0

മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമായി അധികം ആരും കാണാത്ത ചെടിയാണ് എൽ ചോക്കോ റെഡ്. ഫിലോഡെൻഡ്രോൺ ഇനത്തിൽപ്പെട്ട ഈ ചെടിയുടെ സ്വദേശം കൊളംബിയയിലെ ചോക്കോയാണ്. ഇലകളുടെ അടിഭാഗത്തായി ചോക്ലേറ്റ് നിറം കാണാൻ സാധിക്കുന്നത് കൊണ്ടാണ് ഈ ചെടിക്ക് എൽ ചോക്കോ റെഡ് എന്ന പേര് ലഭിച്ചത്. ഇലകൾ മാത്രമാണുള്ളതെങ്കിലും, ഇവയുടെ ഇളം പച്ച നിറത്തിലുള്ള ഇലകളിൽ ചുവന്ന നിറം കാണാൻ വളരെ ആകർഷണീയമാണ്. ചെടി വലുതായി വരുന്നതിനനുസരിച്ച് ചുവപ്പ് നിറം

Continue Reading
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി ഇൻഫോസിസിന്റെ ഇളമുറക്കാരൻ
Business Kerala Kerala Mex Kerala mx Top News
1 min read
161

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളായി ഇൻഫോസിസിന്റെ ഇളമുറക്കാരൻ

April 18, 2025
0

പ്രായം ഒരു വയസ്സും അഞ്ച് മാസവുമാണ്, എന്നാൽ നിസാരക്കാരനല്ല ഈ കുഞ്ഞ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ്. പറഞ്ഞു വരുന്നത് ഇൻഫോസിസിന്റെ ഇലമുറക്കാരനായ ഏകാഗ്ര രോഹന്‍ മൂര്‍ത്തിയെ കുറിച്ചാണ്. ഇൻഫോസിസിന്റെ സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയുടെ കൊച്ചുമകനാണ് ഏകാഗ്ര. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവനദാതാക്കളായ ഇന്‍ഫോസിസിന്റെ 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തിയുടെ 17 മാസം മാത്രം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിയുടെ കൈവശമുള്ളത്.

Continue Reading
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത; പന്ത്രണ്ട് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
112

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത; പന്ത്രണ്ട് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

April 18, 2025
0

കളമശ്ശേരി: ഭക്ഷ്യ വിഷബാധ ഏറ്റ് 12 അതിഥി തൊഴിലാളികളെ ഇന്നലെ രാത്രിയോടെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്ന് റഫര്‍ ചെയ്തതിനെ തുടർന്ന് രാത്രി എട്ടരയോടെയാണ് ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗികളായിരുന്നു ഇവർ. ഗുരുതരമായ വിഷബാധ സംശയിച്ച് മെഡിക്കൽ കോളേജിലേക്ക് വിടുകയായിരുന്നു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് രോഗികൾ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ വയറിളക്കവും

Continue Reading