യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
100

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടി

April 1, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടി. ആളില്ലാത്ത മുറിയിൽ നിന്നുമാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .  

Continue Reading
കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച നടത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
114

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച നടത്തും

April 1, 2025
0

ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ദ്ദ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വീ​ണാ ജോ​ർ​ജി​ന് അ​നു​മ​തി. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പാ​ർ​ല​മെ​ന്‍റി​ലാ​കും കൂ​ടി​ക്കാ​ഴ്ച. സ​മ​രം ചെ​യ്യു​ന്ന ആ​ശ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​കും. ക​ഴി​ഞ്ഞ ത​വ​ണ ക്യൂ​ബ​ൻ സം​ഘ​ത്തെ കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യെ കാ​ണാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.  

Continue Reading
സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
112

സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശക്തമാകുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ബു​ധ​നാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും; വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് നേ​ര​ത്തെ പു​റ​ത്തു​വി​ട്ട അ​ഞ്ചു ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ​പ്ര​വ​ച​നം അ​നു​സ​രി​ച്ച് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച പാ​ല​ക്കാ​ട്,

Continue Reading
നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
108

നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് സൂചന നൽകി എ​ൻ. പ്ര​ശാ​ന്ത്

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ പോ​സ്റ്റ്. ആ ​തീ​രു​മാ​നം ഇ​ന്ന് എ​ടു​ക്കു​ന്നു എ​ന്നാ​ണ് പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ആ​റു​മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ് പ്ര​ശാ​ന്ത്. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​യും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സി​നെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​മെ​ൻ​ഡ് ചെ​യ്ത​ത്.  

Continue Reading
വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
129

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ

March 31, 2025
0

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ. ഉയർന്ന പരിപാലന ചെലവി​ൽ നട്ടംതി​രി​യുന്ന വെറ്റില കർഷകർക്ക് വെറ്റിലയുടെ വിലയിടിവ് കൂടിയായപ്പോൾ ദുരിതമായി. മാസങ്ങൾക്ക് മുമ്പ് വരെ നൂറു രൂപയ്ക്ക് അടുത്ത് കിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ മുപ്പത് രൂപയും അതിൽ താഴെയുമാണ് ലഭിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞേക്കാം. മുറുക്കുന്നതിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ

Continue Reading
ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
139

ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

March 31, 2025
0

തിരുവനന്തപുരം : ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം ഉണ്ടായെന്ന് രാജീവ്‌ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. കൊവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി.ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നുമാണ്

Continue Reading
കുളത്തിൽ വീണ് പതിനാറുകാരൻ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
121

കുളത്തിൽ വീണ് പതിനാറുകാരൻ മുങ്ങി മരിച്ചു

March 31, 2025
0

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തിൽ വീണ് പതിനാറുകാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു അപകടം നടന്നത്. വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാനായില്ല. തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ

Continue Reading
എയിംസിന് വേണ്ടി കാത്തിരിക്കാം, അല്ലാതെ എന്ത് ചെയ്യാൻ ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
119

എയിംസിന് വേണ്ടി കാത്തിരിക്കാം, അല്ലാതെ എന്ത് ചെയ്യാൻ ; മുഖ്യമന്ത്രി

March 31, 2025
0

തിരുവനന്തപുരം : എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു. കാത്തിരിക്കാമെന്നല്ലാതെ എന്ത് ചെയ്യാനാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം…. രാജ്യത്ത് 157 നഴ്സിംഗ് കോളജുകൾ രാജ്യത്ത് അനുവദിച്ചിട്ട് ഒന്നു പോലും കേരളത്തിന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയിംസ് ഇല്ലാത്ത സംസ്ഥാനമാണല്ലോ കേരളം. അർഹതയില്ലെന്ന് ഒരു മാനദണ്ഡ പ്രകാരവും പറയാൻ കഴിയില്ല .എയിംസിനായി ഒരോ വർഷവും കേന്ദ്രത്തോടെ ചോദിക്കുന്നു. കാത്തിരിക്കാമെന്നല്ലാതെ എന്ത്

Continue Reading
സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
120

സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്

March 31, 2025
0

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കേഴ്സ്. മുടി മുറിച്ച് സമരം കടുപ്പിച്ചു. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർ​ഗം ആശമാർ കടുപ്പിച്ചത്. കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

Continue Reading
ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല ; കെ എസ് മണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
114

ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല ; കെ എസ് മണി

March 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ ആലോചനയിലില്ലെന്നും ഇത് മാർക്കറ്റിലേക്ക് കൂടുതൽ കടന്നു കയറാൻ മിൽമയ്ക്ക് അവസരം ഒരുക്കുമെന്ന് കെ എസ് മണി പറ‍ഞ്ഞു. കെ എസ് മണിയുടെ പ്രതികരണം….. കർണാടകയിൽ നിന്ന് എത്തിക്കുന്ന പാലിൻ്റെ വില വർധിച്ചത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. നാല് രൂപയാണ് കർണാടക പാലിന് വില കൂട്ടിയത്. പ്രതിദിനം ഒന്നരലക്ഷം

Continue Reading