ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കാ​ർ ന​ദി​യി​ൽ വീ​ണു ; അ​ഞ്ച് മരണം

April 13, 2025
0

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ടെ​ഹ്റി ജി​ല്ല​യി​ൽ കാ​ർ ന​ദി​യി​ൽ വീണ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു.കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ദി​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

മു​ർ​ഷി​ദാ​ബാ​ദിയിൽ വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ശക്തം

April 13, 2025
0

ഡ​ൽ​ഹി: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ മു​ർ​ഷി​ദാ​ബാ​ദി​ലേ​ക്ക് കേ​ന്ദ്രം കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സിച്ചു. നി​ല​വി​ൽ അ​ഞ്ചു ക​മ്പ​നി ബി​എ​സ്എ​ഫ് സേ​ന​യെ

മണിപ്പുരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

April 13, 2025
0

ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ: വം​​​​ശീ​​​​യ​​​​ക​​​​ലാ​​​​പം തു​​​​ട​​​​രു​​​​ന്ന മ​​​​ണി​​​​പ്പുരി​​​​ൽ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രി​​​​യാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടിയെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​. ചു​​​​രാ​​​​ച​​​​ന്ദ്പു​​​​രി​​​​ലെ താ​​​​ൻ​​​​ലോ​​​​ണി​​​​ൽ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പെൺകുട്ടിയുടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വി​​​​റ​​​​ക്

ചെ​രി​പ്പ​ണി​യി​ല്ലെ​ന്ന ശ​പ​ഥം പിൻവലിച്ച് കെ.​അ​ണ്ണാ​മ​ലൈ

April 13, 2025
0

ചെ​ന്നൈ: ഡി​എം​കെ​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കും വ​രെ ചെ​രി​പ്പ​ണി​യി​ല്ലെ​ന്ന ശ​പ​ഥം ത​മി​ഴ്നാ​ട് മു​ൻ അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ പി​ൻ​വ​ലി​ച്ചു. ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന

ഡി​എം​കെ ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളിയെന്ന് വി​ജ​യ്

April 13, 2025
0

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ഐ​എ​ഡി​എം​കെ-​ബി​ജെ​പി സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ബി​ജെ​പി​യു​ടെ ര​ഹ​സ്യ പ​ങ്കാ​ളി ഡി​എം​കെ​യും പ​ര​സ്യ പ​ങ്കാ​ളി

വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളെ മ​ക​ൾ വി​വാ​ഹം ചെ​യ്തു ; പി​താ​വ് ആത്മഹത്യ ചെയ്‌തു

April 13, 2025
0

ഭോ​പ്പാ​ൽ: വീ​ട്ടു​കാ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളെ മ​ക​ൾ വി​വാ​ഹം ചെയ്‌തതിൽ മനംനൊന്ത് പി​താ​വ് ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം അതിദാരുണ സംഭവം ഉണ്ടായത്.സ​ഞ്ജു

മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​കടത്തിൽ മ​ല​യാ​ളി യു​വ​തി​ മരിച്ചു

April 13, 2025
0

ബം​ഗ​ളൂ​രു: മൈ​സൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡി​ന​ടു​ത്തു​ള്ള കൊ​ട്ഗൊ​ളയിൽ ഉണ്ടായ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം എ​രു​മേ​ലി എ​രു​ത്വാ​പ്പു​ഴ സ്വ​ദേ​ശി​നി കാ​ർ​ത്തി​ക

കൂടുതൽ അന്വേഷണത്തിന് ത​ഹാ​വൂ​ർ റാ​ണ​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും

April 13, 2025
0

ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ത​ഹാ​വൂ​ർ റാ​ണ​യെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. മും​ബൈ​യി​ലെ ഭീ​ക​രാ​ക്ര​ണ​ത്തി​ന് പ​ത്ത് ദി​വ​സം മു​മ്പ് 2008 ന​വം​ബ​ർ പ​തി​നാ​റി​നാ​ണ്

പൂജാരിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു

April 13, 2025
0

ഭോപ്പാല്‍: രാത്രി വൈകി അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തിയത് പത്ത് കാറുകളിലായി 30 ഓളം യുവാക്കൾ. ​ഗേറ്റടച്ചതിനാൽ അമ്പലത്തിൽ കയറാൻ വിസമ്മതിച്ച പൂജാരിയെ യുവാക്കൾ

വിവാഹ വാഗ്ദാനം നൽകി പീഡനം, വനിതാ ഡോക്ടറുടെ പരാതിയിൽ ഐപിഎസ് ഓഫീസർക്കെതിരെ കേസെടുത്ത് പോലീസ്

April 13, 2025
0

മുംബൈ: വിവാഹ വാഗ്ദാനം നൽകി ഇരുപത്തിയെട്ടുകാരിയായ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ ഐപിഎസ് ഓഫീസർക്കെതിരെ കേസെടുത്ത് പോലീസ്. നാഗ്പുരിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്