കർണാടകത്തിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

April 15, 2025
0

ബെല​ഗാവി : കർണാടകത്തിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ്

ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

April 15, 2025
0

ഡ​ൽ​ഹി: ഡൽഹിയിൽ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. 20 വ​യ​സ് പ്രായം തോ​ന്നി​ക്കു​ന്ന യു​വ​തി​യാ​ണ് കൊല്ലപ്പെട്ടത്. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല ഷാ​ദ്ര​യി​ലെ ജി​ടി​ബി എ​ൻ​ക്ലേ​വി​ലാ​ണ്

തഹാവൂര്‍ റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടുവെന്ന് എന്‍ഐഎ

April 15, 2025
0

ഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഡല്‍ഹിക്ക് പുറമേ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ.

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

April 15, 2025
0

ഹൈദരാബാദ്: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് താമസിക്കുന്ന അനുഷ(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍

കാറിനുള്ളില്‍ അകപ്പെട്ട രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

April 15, 2025
0

ഹൈദരാബാദ്: കാറിനുള്ളിൽ കുടുങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് സംഭവം നടന്നത്. നാലു വയസ്സുകാരിയായ അഭിനയശ്രി, അഞ്ചു

രാജസ്ഥാനിൽ ബിജെപി നേതാവിന്‍റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ

April 15, 2025
0

ജയ്പുർ: രാ​ജ​സ്ഥാ​നി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ. സ​വാ​യ്മാ​ധോ​പൂ​ർ ജി​ല്ല​യി​ലെ ബോ​ളി ടൗ​ണി​ലെ അം​ബേ​ദ്ക​ർ ചൗ​ക്കി​ൽ ഞാ​യ​റാ​ഴ്ച

അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​രം ; മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

April 15, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ൽ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.സം​ഭ​വ​ത്തി​ൽ ബി​ഷ്ണു(22)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്രാ​ന്തി കു​മാ​ർ

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു

April 15, 2025
0

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ ഒ​രു ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം

ച​ത്തീ​സ്ഗ​ഡി​ൽ ചെ​ളി​ക്കു​ഴി​യി​ൽ വീ​ണ കുട്ടി മ​രി​ച്ചു

April 15, 2025
0

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ ചെ​ളി​ക്കു​ഴി​യി​ൽ കാ​ൽ വ​ഴു​തി വീ​ണ കു​ട്ടി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റൊ​രു കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ പ്രതി 20 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

April 15, 2025
0

ഡ​ൽ​ഹി: കൊലക്കേസിൽ ജ​യി​ൽ ശി​ക്ഷ​യ്ക്കി​ടെ പ​രോ​ളി​ന് ഇ​റ​ങ്ങി മു​ങ്ങി​യ​ പ്രതി 20 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നി​ൽ